Lead NewsNEWS

പ്രിയ അനിലിന് ആദരാഞ്ജലികൾ, പോസ്റ്റ്മോർട്ടം നടക്കുന്നു -വീഡിയോ

മലങ്കര അണക്കെട്ടിന്റെ അഗാധതയിലെ തണുപ്പിൽ നിന്ന് നടൻ അനിൽ ഇപ്പോൾ പോസ്റ്റ്മോർട്ടം ടേബിളിൽ ആണ്.കോട്ടയം മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റമോർട്ടം.

പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ തിരുവനന്തപുരത്തേയ്ക്ക്‌ തിരിക്കും.തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദർശനത്തിന് വക്കുക.തുടർന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ ശവസംസ്ക്കാരവും നടക്കും.

Back to top button
error: