NEWS
രാജ്യത്ത് കോവിഡ് മരണം ഒരുലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ഒരുലക്ഷം കടന്നു
24 മണിക്കൂറിനിടെ 1,065 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00,842 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79, 476 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്ത്യയില്‍ ഇതുവരെ 64,73,545 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
54,27,707 പേര്‍ രോഗമുക്തി നേടി. ഇനിയും ചികിത്സയിലുളളത് 9,44,996 പേരാണ് .