സംസ്ഥാനത്ത്‌ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം…

View More സംസ്ഥാനത്ത്‌ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19

സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന് ആരോപണം

കേരള സര്‍ക്കാരിന്റെ കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡന്റസ് -ആരോഗ്യം നെറ്റ് വര്‍ക്ക് വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിനാണ് വിവരങ്ങള്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ…

View More സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന് ആരോപണം

നടൻ പൃഥ്വിരാജ് കോവിഡ് നെഗറ്റീവ് ആയി

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടൻ പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി .പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങത്തിലൂടെ ഇക്കാര്യം അറിയിച്ചത് .എന്നാൽ ഒരാഴ്ച കൂടി സാമൂഹിക അകലം പാലിച്ച് നിരീക്ഷണത്തിൽ കഴിയുമെന്ന് പൃഥ്വിരാജ്…

View More നടൻ പൃഥ്വിരാജ് കോവിഡ് നെഗറ്റീവ് ആയി

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1278 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 26 കേസും 77 അറസ്റ്റും

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ നാല്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി ഒന്ന്, പാലക്കാട്…

View More നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1278 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 26 കേസും 77 അറസ്റ്റും

അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം…

View More അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി

24 മണിക്കൂറിനിടെ 36,469 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി. 24 മണിക്കൂറിനിടെ 488 പേരാണ് മരണപ്പെട്ടത്.…

View More 24 മണിക്കൂറിനിടെ 36,469 കോവിഡ് കേസുകള്‍

ബ്രിട്ടണില്‍ കോവിഡ് വാക്‌സിന്‍ നവംബറില്‍ വിതരണത്തിന്

അടുത്ത മാസത്തോടെ ബ്രിട്ടണിൽ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട്…

View More ബ്രിട്ടണില്‍ കോവിഡ് വാക്‌സിന്‍ നവംബറില്‍ വിതരണത്തിന്

കേരളത്തിലെ കോവിഡ് മരണത്തിന്റെ പ്രധാന കാരണം പ്രമേഹവും ഹൈപ്പർ ടെൻഷനും ,ഓഡിറ്റ് റിപ്പോർട്ടിന്റെ കണ്ടെത്തൽ ഇങ്ങനെ

കേരളത്തിലെ കോവിഡ് മരണത്തിന്റെ പ്രധാന കാരണം പ്രമേഹവും ഹൈപ്പർ ടെൻഷനുമെന്ന് റിപ്പോർട്ട് .കോവിഡ് 19 മായി ബന്ധപ്പെട്ട ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ ഉള്ളത് . 2020 ഓഗസ്റ്റ് വരെയുള്ള കണക്കാണിത് .253…

View More കേരളത്തിലെ കോവിഡ് മരണത്തിന്റെ പ്രധാന കാരണം പ്രമേഹവും ഹൈപ്പർ ടെൻഷനും ,ഓഡിറ്റ് റിപ്പോർട്ടിന്റെ കണ്ടെത്തൽ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട്…

View More സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് 19