കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍ . കസ്റ്റംസ് ഹൗസിലെ വെയര്‍ഹൗസില്‍ രാത്രി കാവല്‍ ജോലിക്കുണ്ടായിരുന്ന രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കാര്‍പോര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *