ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമം ,സമയോചിതമായ ഇടപെടൽ

ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കോവിഡ് രോഗിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് ശുചിമുറിയിൽ .കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് .സുരക്ഷാ ജീവനക്കാർ കതക് ചവിട്ടിപ്പൊളിച്ച് യുവതിയുടെ ജീവൻ രക്ഷിക്കുക ആയിരുന്നു .…

View More ശുചിമുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമം ,സമയോചിതമായ ഇടപെടൽ

കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍ . കസ്റ്റംസ് ഹൗസിലെ വെയര്‍ഹൗസില്‍ രാത്രി കാവല്‍ ജോലിക്കുണ്ടായിരുന്ന രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍പോര്‍ച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്നുള്ള…

View More കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയില്‍

സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി

കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിൽ സഹികെട്ട് കാഞ്ഞങ്ങാട് ചട്ടഞ്ചാല്‍ സ്വദേശിനി റംസീന (27) ജീവിതം അവസാനിപ്പിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യയാണ് റംസീന. ബുധനാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍…

View More സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി

വഞ്ചിക്കപ്പെട്ടു,ആത്മഹത്യാക്കുറിപ്പിൽ ശ്രീകുമാർ എഴുതി വച്ചത് വഞ്ചിച്ചവരുടെ പേരുകൾ

വഞ്ചിച്ചവരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചാണ് വർക്കലയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് .വെട്ടൂർ സ്വദേശി ശ്രീകുമാർ ,ഭാര്യ മിനി ,മകൾ അനന്തലക്ഷ്മി എന്നിവരാണ് ആത്മഹത്യ ചെയ്തത് . കരാർ ജോലികൾ ചെയ്തിരുന്ന…

View More വഞ്ചിക്കപ്പെട്ടു,ആത്മഹത്യാക്കുറിപ്പിൽ ശ്രീകുമാർ എഴുതി വച്ചത് വഞ്ചിച്ചവരുടെ പേരുകൾ

അർച്ചനയെ ചതിച്ച ശ്യാംലാലിന് കുരുക്ക്, വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര നിര്‍ദേശം നല്‍കി.…

View More അർച്ചനയെ ചതിച്ച ശ്യാംലാലിന് കുരുക്ക്, വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയും ആശവര്‍ക്കറുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ(41) യാണ് മരിച്ചത്. അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ…

View More സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍

ഞെട്ടിക്കുന്ന വിവരം ,സ്വീകരിച്ചില്ലെങ്കിൽ റംസി ആത്മഹത്യ ചെയ്യുമെന്ന് ഹാരിസിന് അറിയാമായിരുന്നു ,കൈ ഞരമ്പ് മുറിച്ച് ചോര വാർന്നൊഴുകുന്നതിന്റെ വീഡിയോ റംസി ഹാരിസിന് അയച്ചിരുന്നു

തന്നെ വഞ്ചിച്ച് വഴിയാധാരമാക്കിയാൽ താൻ ഈ ലോകത്തുണ്ടാവില്ലെന്നു റംസി ഹാരിസിനോട് വ്യക്തമാക്കിയിരുന്നു .പുറത്ത് വന്ന ശബ്ദരേഖയിൽ ഇത് വ്യക്തമാണ് താനും .എന്നാൽ ഈ സംഭാഷണങ്ങളോടെല്ലാം പുച്ഛത്തോടെയാണ് ഹാരിസ് പ്രതികരിച്ചത് . തൂങ്ങി മരിക്കുന്നതിന് മുമ്പുള്ള…

View More ഞെട്ടിക്കുന്ന വിവരം ,സ്വീകരിച്ചില്ലെങ്കിൽ റംസി ആത്മഹത്യ ചെയ്യുമെന്ന് ഹാരിസിന് അറിയാമായിരുന്നു ,കൈ ഞരമ്പ് മുറിച്ച് ചോര വാർന്നൊഴുകുന്നതിന്റെ വീഡിയോ റംസി ഹാരിസിന് അയച്ചിരുന്നു

എസ്.ഐ ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തു

തൃശൂർ വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ വടക്കാഞ്ചേരി, പാലിയത്തുപമ്പിൽ മുനി ദാസ് എന്ന രതീഷാണ് (49) മരണമടഞ്ഞത്. കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും…

View More എസ്.ഐ ക്വാർട്ടേഴ്‌സിൽ ആത്മഹത്യ ചെയ്തു

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായി; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു(29)ആണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനു എഴുതിയ ആത്മഹത്യാ…

View More പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായി; യുവാവ് ആത്മഹത്യ ചെയ്തു

അമ്മയും മകനും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ആലപ്പുഴ കോടംതുരുത്ത് പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം…

View More അമ്മയും മകനും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍