KOCHI
-
Kerala
ടൂറിസം തഴച്ചു വളരുന്നു, അടുത്തവര്‍ഷം ഏഷ്യയിൽ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനത്ത് കൊച്ചി
അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചിയെ ഒന്നാമതായി ഉള്‍പ്പെടുത്തി ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റ്. കൊച്ചിയുടെ…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; സംവിധായകന്റെ രഹസ്യമൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിൽ ആണ് അപേക്ഷ…
Read More » -
Kerala
കൊച്ചിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു
കൊച്ചി: ഇടപ്പള്ളിയില്‍ പൊലീസിന് നേരെയുണ്ടായ ബൈക്ക് മോഷ്ടാവിന്റെ ആക്രമണത്തില്‍ എഎസ്ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ്…
Read More » -
Kerala
കൊച്ചിയില്‍ കൂട്ട വാഹനാപകടം; കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ചു
കൊച്ചിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല…
Read More » -
Kerala
ഉപരാഷ്ട്രപതി കൊച്ചിയില്‍ ; നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനു നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. വ്യോമസേനയുടെ…
Read More » -
Kerala
കടവന്ത്രയിലേത് കൊലപാതകം; മയക്കുമരുന്ന് നൽകി, ഭാര്യയെയും മക്കളെയും ഷൂലേസ് മുറുക്കി കൊന്നു: നാരായണന്റെ മൊഴി
കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നാരായണന് പൊലീസില്‍ മൊഴി നല്കി. സാമ്പത്തിക പ്രശ്നങ്ങള്‍…
Read More » -
Kerala
പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന് തീകൊളുത്തി മരിച്ച നിലയില്‍
കൊച്ചി: പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററിനകത്ത് യുവാവിനെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സംഭവം.…
Read More » -
Kerala
വിസ്മയയെ വീട്ടുകാർക്ക് കൂടുതലിഷ്ടം, കത്തിവീശി വീഴ്ത്തി, ജീവനോടെ കത്തിച്ചു: ജിത്തുവിന്റെ മൊഴി പുറത്ത്
കൊച്ചി:വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.…
Read More » -
Kerala
വിദേശത്ത് നിന്ന് തപാല്‍ വഴി എംഡിഎംഎ കടത്ത്; കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: വിദേശത്ത് നിന്ന് തപാല്‍ വഴി എംഡിഎംഎ എത്തിച്ച് കൊച്ചിയിലെ യുവാക്കള്‍. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ആണ് തപാല്‍…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍…
Read More »