ബിരിയാണിയും പുരസ്കാരവും ജീവിതവും – പലവക ചിന്തകൾ – കനി കുസൃതിയുമായി അഭിമുഖം – എം രാജീവ്

മലയാളി ലൈംഗികതയെ അരിശം കൊള്ളിച്ച മെമ്മറീസ് ഓഫ് എ മെഷീൻ ” യൂട്യൂബിൽ റിലീസായിട്ട് നാലുവർഷമാകുന്നു .അന്ന് മുതൽ ഇന്ന് വരെ ആ വിഡിയോ ക്ലിപ്പിനു താഴെ അശ്ളീല കമന്റിടുന്നവരിൽ പലരും അത് ഒരു സ്ത്രീയുടെ യഥാർത്ഥ തുറന്നു പറച്ചിൽ ആണെന്നാണ് കരുതിയിരിക്കുന്നത് .അതിലെ നായിക NewsThen Media-യോട് സംസാരിക്കുന്നു .എന്നാൽ അതിനെ കുറിച്ചല്ല ,കനി കുസൃതിയ്ക്ക് രാജ്യാന്തര തലത്തിലുണ്ടായ പുരസ്‌കാര ലബ്ധിയെ കുറിച്ച് ചോദിക്കാൻ ആണ് കനിയ്ക്ക് സന്ദേശം അയക്കുന്നതും കാത്തിരുന്നതും .കോവിഡ് ജാഗ്രത പാലിച്ച് കനി തന്നെ വീഡിയോ എടുത്തു ,എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചു .

ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമെല്ലാം സവിസ്തരം കനി ഈ അഭിമുഖത്തിൽ പറയുന്നുണ്ട് .എന്തിനു മെമ്മറീസ് ഓഫ് എ മെഷീന്റെ ചുവട് പിടിച്ച് ഞാൻ ചോദിച്ച മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെ കുറിച്ചുള്ള ചോദ്യത്തോടും മടുപ്പില്ലാതെ കനി മറുപടി പറഞ്ഞു .സ്‌പെയിനിലെ മാഡ്രിഡിലെ ദി ഇമാജിൻ ഫിലിം ഫെസ്റ്റിവെലിലാണ് കനി അഭിനയത്തിന് പുരസ്‌കാരത്തിന് അർഹയായത് .

കനി സംസാരിക്കുന്നു –

Leave a Reply

Your email address will not be published. Required fields are marked *