ഡെങ്കിപ്പനി വന്നിട്ടുണ്ടോ? എങ്കില്‍ കോവിഡിനെ ഭയപ്പെടേണ്ട എന്ന് പഠനം

കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിരക്കിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണഘട്ടത്തിലുമാണ്. എന്നാല്‍ ഓരോ ദിവസവും കോവിഡിനെക്കുറിച്ച് പുതിയ പുതിയ വാര്‍ത്തകളാണ് പല പഠനറിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെതിരെ…

View More ഡെങ്കിപ്പനി വന്നിട്ടുണ്ടോ? എങ്കില്‍ കോവിഡിനെ ഭയപ്പെടേണ്ട എന്ന് പഠനം

ചൈനയില്‍ നവംബര്‍ അവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്ക്

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിലും അവ പരീക്ഷിക്കുന്ന ഘട്ടത്തിലുമാണ്. വാക്‌സിന്‍ നിര്‍മാണത്തില്‍ തന്നെ രാജ്യങ്ങള്‍ തമ്മില്‍ മത്സരം തന്നെ നിലനില്‍ക്കുന്നുണ്ട്. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോഴിതാ ചൈനയുടെ വാക്‌സിന്‍ വെളിപ്പെടുത്തലാണ്…

View More ചൈനയില്‍ നവംബര്‍ അവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്ക്

മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ് വാക്‌സിന്‍

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ്. മത്സരയോട്ടം തന്നെയാണ് രാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഓക്‌സ്ഫഡ് വാക്‌സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു…

View More മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ് വാക്‌സിന്‍

റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍…

View More റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം

എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍

ലോകമെമ്പാടും കോവിഡ് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ അവയെ പിടിച്ച് കെട്ടാനുളള വാക്‌സിന്‍ നിര്‍മ്മാണ പണിപ്പുരയിലാണ് ലോകരാജ്യങ്ങള്‍. ആര് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിക്കും എന്ന മത്സരബുദ്ധിയും ഇതിനിടയില്‍ നന്നായി നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ഈ…

View More എല്ലാ കൊറോണ വൈറസുകളേയും തുരത്താനുളള ഒരു സ്മാര്‍ട്ട് വാക്സീന്‍

വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം

ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണത്തിന്റെയും വാക്‌സിന്‍ പരീക്ഷണത്തിന്റെയും പണിപ്പുരയിലാണ്.ആരാണ് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുക എന്ന മത്സരബുദ്ധിയും രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന് ഇന്ത്യന്‍…

View More വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം

കോവിഡിനെതിരെ പ്രതിരോധം ,റഷ്യയുടെ കോവിഡ് വാക്സിൻ നാളെ ,പ്രതീക്ഷയോടൊപ്പം ആശങ്കയും

റഷ്യയുടെ കോവിഡ് വാക്സിൻ നാളെ പുറത്തിറക്കും .കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച ദിവസമാണ് നാളെ .നിശ്ചയിച്ച തിയ്യതിയിൽ തന്നെ റഷ്യ കോവിഡ് വാക്സിൻ പുറത്തിറക്കും എന്നാണ് വിവരം . എന്നാൽ പ്രതീക്ഷയോടൊപ്പം ആശങ്കയും…

View More കോവിഡിനെതിരെ പ്രതിരോധം ,റഷ്യയുടെ കോവിഡ് വാക്സിൻ നാളെ ,പ്രതീക്ഷയോടൊപ്പം ആശങ്കയും