ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും

സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്. പട്ടികയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും കീര്‍ത്തി സുരേഷും…

View More ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും

അഞ്ജു ബോബി ജോര്‍ജ് ഉയരങ്ങള്‍ കീഴടക്കിയത് ഒറ്റ വൃക്കയുമായി…

കൊച്ചി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിലൂടെയാണ് കായികലോകത്ത് നേട്ടങ്ങള്‍ കൊയ്ത അഞ്ജു മലയാളികള്‍ക്കാകെ അഭിമാനകരമായിരുന്നു. എന്നാല്‍ ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത്…

View More അഞ്ജു ബോബി ജോര്‍ജ് ഉയരങ്ങള്‍ കീഴടക്കിയത് ഒറ്റ വൃക്കയുമായി…

ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കസ് ബാനുവാക്കി ചിത്രീകരിച്ചത്. 100…

View More ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണി; ക്ഷമ ചോദിച്ച് യുവാവ്

നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണിയില്‍ മാപ്പു പറഞ്ഞ് യുവാവ്. തമിഴ് ചാനലിന്റെ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് യുവാവ് വീഡിയോ സന്ദേശം അയച്ചത്. അതേസമയം, വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍…

View More വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണി; ക്ഷമ ചോദിച്ച് യുവാവ്

നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പ്രമേയമാക്കിയുളള 800എ ന്ന ചിത്രത്തില്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ട്വിറ്ററിലൂടെ റിഥിക് എന്ന പേരിലുളള അക്കൗണ്ടില്‍…

View More നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോവിഡ് കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി .പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ ഇടങ്ങളിൽ മരിച്ചു വീണ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് രാഹുലിന്റെ ചോദ്യം .ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത് . “ലോക്ഡൗണിനു…

View More നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല; നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണം: ഗ്രേറ്റ തുന്‍ബര്‍ഗ്

കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന ആ പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ്…

View More പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല; നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണം: ഗ്രേറ്റ തുന്‍ബര്‍ഗ്

ഇന്ന് ജിമെയിലില്‍ തകരാര്‍; ഇമെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍

ജിമെയിലിന്റെ പ്രവർത്തനം തകരാറിൽ. നിരവധിയാളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ്…

View More ഇന്ന് ജിമെയിലില്‍ തകരാര്‍; ഇമെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍

“നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി

സംസ്കൃത സിനിമ “നമോ” യുടെ ട്രെയിലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ്, അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധിമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് തെലുഗ് മെഗാതാരം…

View More “നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി