ടിക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകളെ സ്ഥിരമായി നിരോധിക്കുന്നു

ടിക്ക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2020 ജൂണില്‍ ഈ ആപ്ലിക്കേഷനുകള്‍…

View More ടിക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകളെ സ്ഥിരമായി നിരോധിക്കുന്നു

വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങി ടിക് ടോക്ക്‌; മത്സരം യൂട്യൂബുമായി

ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് വിപണികളില്‍ അവ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ ടിക് ടോക്ക് വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വീഡിയോ സ്ട്രീമിങ് രംഗത്തെ മുഖ്യ…

View More വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങി ടിക് ടോക്ക്‌; മത്സരം യൂട്യൂബുമായി

യു.എസില്‍ ടിക്ടോക്കിനും വീ ചാറ്റിനും നിരോധനം; നാളെ മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: അതിര്‍ത്തി തര്‍ക്കം നിലനിന്ന സാഹചര്യത്തില്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ യു.എസും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടിക്ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തിലാക്കുകയാണ്…

View More യു.എസില്‍ ടിക്ടോക്കിനും വീ ചാറ്റിനും നിരോധനം; നാളെ മുതല്‍ പ്രാബല്യത്തില്‍

ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

അമേരിക്കൻ ഭീമൻ മൈക്രോസോഫ്റ്റ് ടിക്ടോകിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. ടിക്ടോക് നിരോധിക്കാൻ അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഘടനയിൽ മാറ്റം…

View More ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്