thrissur
-
Kerala
തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു
തൃശ്ശൂര്‍: അച്ഛന് മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരി സ്വദേശി സുധയെ (18) ആണ് അച്ഛന് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.
Read More » -
Kerala
വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു
തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സി.കെ വളവ് പുതിയവീട്ടിൽ അബൂബക്കറിന്റെ ഭാര്യ മുംതാസ്(59) ആണ്…
Read More » -
ആറാട്ടുപുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ്…
Read More » -
Kerala
തൃശ്ശൂരും കണ്ണൂരും വാഹനാപകടം; 4 മരണം
തൃശ്ശൂര്‍: പുതുവര്‍ഷത്തില്‍ തൃശ്ശൂരും കണ്ണൂരുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം. തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി…
Read More » -
Kerala
തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നുമായി 3 പേര് പിടിയില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ്…
Read More » -
Kerala
പുതുവർഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; കോഴിക്കോട്ടും തൃശ്ശൂരും നടപടികൾ കടുപ്പിച്ച് പൊലീസ്
കോഴിക്കോട്: പുതുവര്‍ഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും തൃശൂരും പൊലീസ് നടപടികള്‍ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ച്…
Read More » -
Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ മോചിപ്പിക്കാൻ പോസ്റ്റർ പ്രചാരണം
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രചാരണം. കൊള്ള നടത്തിയ യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുക,…
Read More » -
Kerala
മീൻ വാങ്ങാനെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 68കാരന് ട്രിപ്പിൾ ജീവപര്യന്തം
തൃശ്ശൂര്‍: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ. തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടിയെ (68) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍…
Read More » -
Kerala
തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ
തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.…
Read More » -
Kerala
കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂർ: കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുഴയ്ക്കൽ എംഎൽഎ റോഡിനോട് ചേർന്നുള്ള ശ്മശാനത്തിന് സമീപത്തുള്ള കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ഒഴുകി…
Read More »