പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അതില്‍ ഒരുപാട് ഹൃദയവേദനയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് മന്ത്രി ഫവാദ് ചൗധരിയുടെ…
View More പുല്‍വാ ആക്രമണം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം:മോദിTag: Terrorist Attack
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരാക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മൂന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫിദ ഹുഹൈന്‍ യാട്ടു, ഉമര്‍ റാഷിദ്…
View More ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരാക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു