സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്​

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സ്‌കൂള്‍ തുറന്ന് മൂന്ന് ദിവസം പിന്നട്ടപ്പോഴാണ് 160 അധ്യാപകര്‍ക്കും 262 വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചത്. നവംബര്‍ രണ്ടിനാണ് ആന്ധ്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളും…

View More സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്​