മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 5 ദിവസത്തേക്കാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ അമ്മയെ…

View More മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം

ശശി തരൂര്‍ അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

സമൂഹമാധ്യമത്തിലൂടെ തെറ്റിദ്ധാരണപരായ സന്ദേശം പങ്കുവെച്ചതില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവരടക്കമുളളവരുടെ അറസ്റ്റാണ്…

View More ശശി തരൂര്‍ അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കെഎസ്ആർടിസി പിരിച്ചുവിട്ട 136 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ദീർഘാവധിയിൽ പോയ 136 ജീവനക്കാരോട് തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി ഉത്തരവിട്ടിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞും ജോലിയിൽ തിരികെ പ്രവേശിക്കാത്ത വരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായ തീരുമാനം…

View More കെഎസ്ആർടിസി പിരിച്ചുവിട്ട 136 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല; വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവില്‍ സ്‌റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ…

View More മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല; വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ലൈഫ് മിഷൻ: കേന്ദ്ര സർക്കാരിനും CBI ക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ലൈഫ്‌ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിനും സിബിഐയ്‌ക്കും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. സിബിഐ അന്വേഷണം തുടരാമെന്ന കേരളാ ഹൈക്കോടതി സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ലൈഫ്‌മിഷനാണ്‌ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്‌. ഹർജി കോടതി ഫയലിൽ…

View More ലൈഫ് മിഷൻ: കേന്ദ്ര സർക്കാരിനും CBI ക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ട്രാക്ടർ പരേഡിൽ തീരുമാനം പറയാതെ സുപ്രീം കോടതി:പോലീസിന് തീരുമാനിക്കാം

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് പോരാടുന്ന കർഷകർ ജനുവരി 26ന് ട്രാക്ടർ പരേഡ് നടത്തുന്ന സംഭവത്തിൽ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന് സുപ്രീംകോടതി. കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കെ ട്രാക്ടർ…

View More ട്രാക്ടർ പരേഡിൽ തീരുമാനം പറയാതെ സുപ്രീം കോടതി:പോലീസിന് തീരുമാനിക്കാം

ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണംഃ ഉമ്മന്‍ ചാണ്ടി

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി, കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഏകപക്ഷീയമായി വിദഗ്ധസമിതിയെ…

View More ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണംഃ ഉമ്മന്‍ ചാണ്ടി

കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍…

View More കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് സഭാ പ്രതിനിധികള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. സഭാ പ്രതിനിധികളുമായി അരമണിക്കൂര്‍…

View More സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍

കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണമെന്നും ലക്ഷ്യം…

View More കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി