Sabarimala
-
Breaking News
October 16, 2025സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്ണായക പരിശോധനകള്; ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള് നോക്കി
ശബരിമല: സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്ണായക പരിശോധനകള്. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തിയാണ് പരിശോധനകള് നടത്തുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായിട്ടാണ് പരിശോധനകളും നടക്കുന്നത്.…
Read More » -
Breaking News
October 16, 2025ശബരിമല സ്വര്ണ്ണക്കവര്ച്ചയില് ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്യാന് സാധ്യത; രഹസ്യ കേന്ദ്രത്തില് എത്തിച്ച് ചോദ്യം ചെയ്യല് നടത്തുന്നു ; സ്വര്ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദില്
പത്തനംതിട്ട: ശബരിമല സ്വര്ണ്ണക്കവര്ച്ചയില് ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്യാന് സാധ്യത. എസ്ഐടി സംഘം കസ്റ്റഡിയില് എടുത്ത് രഹസ്യ കേന്ദ്രത്തില് എത്തിച്ച് ചോദ്യം ചെയ്യല് നടത്തുകയാണ്. ശബരിമലയില് നിന്നും…
Read More » -
Breaking News
October 16, 2025ശബരിമലയില് നടന്നത് വീഴ്ചയല്ല കൊള്ള ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്കും ; ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന് ആരാണ് ഇത്ര ധൈര്യം നല്കിയത്
തിരുവനന്തപുരം : നാലര കിലോ സ്വര്ണം ശബരിമലയില് നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്…
Read More » -
Breaking News
October 12, 2025ശബരിമല സ്വര്ണ മോഷണം: 2019ലെ ദേവസ്വം ബോര്ഡ് അംഗങ്ങളും പ്രതികള്; തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില് ഏറ്റെടുക്കാന് തയാറെന്ന് എ. പത്മകുമാര്; എല്ലാവരും മറുപടി പറയേണ്ടിവരും
കൊച്ചി: ശബരിമല സ്വര്ണക്കൊള്ളയില് 2019ലെ ദേവസ്വം ബോര്ഡ് അംഗങ്ങളും പ്രതികള്. എ.പത്മകുമാര് അധ്യക്ഷനായിരുന്ന ദേവസ്വം ബോര്ഡ് എട്ടാംപ്രതി. കട്ടിളപ്പടിയിലെ സ്വര്ണക്കൊളളയിലാണ് പ്രതി ചേര്ത്തത്. അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല…
Read More » -
Breaking News
October 10, 2025സ്വര്ണ്ണപാളിയ്ക്ക് പിന്നാലെ ശബരിമലയിലെ യോഗദണ്ഡിന്റെ നവീകരണവും വിവാദത്തില് ; സ്വര്ണ്ണം പൂശാന് ചുമതല നല്കിയത് അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണ്ണപാളിയ്ക്ക് പിന്നാലെ അയ്യപ്പവിഗ്രഹവുമായി ബന്ധപ്പെട്ട യോഗദണ്ഡിന്റെ നവീകരണവും വിവാദത്തില്. അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മകന് ജയശങ്കര് പത്മകുമാറിനാണ് യോഗദണ്ഡും രുദ്രാക്ഷമാലയും…
Read More » -
Breaking News
October 10, 2025സ്വര്ണപ്പാളി വിവാദത്തിലെ ചര്ച്ച മറയ്ക്കുന്നത് മാധ്യമങ്ങള് ; നടന്മാരുടെ വീടുകളില് ഇഡി റെയ്ഡ് പരാമര്ശത്തില് മലക്കം മറിഞ്ഞ് സുരേഷ്ഗോപി ; പ്രതിഷേധവുമായി കോണ്ഗ്രസ്
പാലക്കാട്: ശബരിമലയിലെ സ്വര്ണപ്പാളി വിവാദം മുക്കാനാണ് നടന്മാരുടെ വീടുകളില് ഇഡി റെയ്ഡ് നടത്തിയതെന്ന പരാമര്ശത്തില് മലക്കം മറിഞ്ഞ് സുരേഷ്ഗോപി. സ്വര്ണപ്പാളി വിവാദത്തിലെ ചര്ച്ച മറയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും…
Read More » -
Breaking News
October 7, 2025തനി സ്വര്ണ്ണം ചെമ്പാണെന്ന് റിപ്പോര്ട്ട് നല്കി ; 2024 ല് പാളികള് ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കണമെന്ന് റിപ്പോര്ട്ട് നല്കി ; മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിന് സസ്പെന്ഷന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെന്ഷന്. ദേവസ്വം ബോര്ഡ് യോഗത്തിലാണ് തീരുമാനമാനം. 2019 ല് ഇയാള് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » -
Breaking News
October 5, 2025അട്ടിമറി നടന്നതായി സംശയം ; ശബരിമല ദ്വാരപാലക ശില്പ്പങ്ങളിലെ കവചം സ്വര്ണ്ണത്തില് തന്നെയായിരുന്നെന്ന് സൂചന ; തെളിവുകളായി മൂന്ന് മാസം മുമ്പത്തെ ദൃശ്യങ്ങള് പുറത്തുവന്നു
തിരുവനന്തപുരം: വിവാദമായ ശബരിമല ദ്വാരപാലക ശില്പ്പങ്ങളിലെ കവചം സ്വ ര്ണ്ണത്തില് തന്നെയായിരുന്നെന്ന തെളിവുകള് പുറത്തുവന്നു. കവചം സ്വര്ണ്ണമാ ണെ ന്ന് തെളിയിക്കുന്ന മൂന്നുമാസം മുമ്പത്തെ് ദൃശ്യങ്ങളാണ് പുറത്തുവന്നിരി…
Read More » -
Breaking News
October 5, 2025ആഗോള അയ്യപ്പസംഗമത്തില് ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും കൈവിട്ടു ; മൗനമാചരിച്ച് എന്എസ്എസ്, കിട്ടിയ മേല്ക്കൈ പോകുന്നുവെന്ന് ഇടത് മുന്നണിയിലും അടക്കം പറച്ചില്
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണപ്പാളി വിവാദം നാളെ മുതല് നിയമസഭയില് സര്ക്കാറിനെതിരെ ആഞ്ഞടിക്കാന് പ്രതിപക്ഷം. പുതിയ വിവാദങ്ങള് മലവെ ള്ളപ്പാച്ചില് പോലെ വരുമ്പോള് പ്രതിപക്ഷത്തിനെതിരേ പ്രതിരോധത്തി നുള്ള നീക്കത്തിലാണ്…
Read More » -
Breaking News
September 29, 2025താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചു ; ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം പൂശിയ പാളികള് ഒക്ടോബര് 17ന് പുനസ്ഥാപിക്കും
കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷമായ വിമര്ശനത്തിന് പിന്നാലെ ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം പൂശിയ പാളികള് ഒക്ടോബര് 17ന് പുനസ്ഥാപിക്കാന് തീരുമാനമായി. തുലാമാസ പൂജകള്ക്കായി…
Read More »