ബംഗളുരു: തെന്നിത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിനു വേദിയൊരുങ്ങി. രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹത്തിനു തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞകുറേ മാസങ്ങളായി…