​ഇന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നുവെന്ന് രാജ്‌നാഥ് സിംഗ്

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ല​ഡാ​ക്കി​ലെ പാ​ങ്കോം​ഗ് തീ​ര​ത്തു​നി​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ർ പി​ൻ​മാ​റു​മെ​ന്ന് കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ചൈ​നീ​സ് സേ​ന ഫിം​ഗ​ർ എ​ട്ടി​ലേ​യ്ക്കും ഇ​ന്ത്യ​ൻ സേ​ന ഫിം​ഗ​ർ മൂ​ന്നി​ലേ​ക്കു​മാ​ണ് പിന്മാ​റു​ന്ന​ത്. പാർലമെന്‍റിലാണ് രാ​ജ്നാ​ഥ് സിം​ഗ്…

View More ​ഇന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നുവെന്ന് രാജ്‌നാഥ് സിംഗ്

അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളി; നിരീക്ഷണത്തോടെ സജ്ജമായി ഇന്ത്യന്‍ സൈന്യം

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി പരിഹാരം കാണാന്‍ രാജ്യങ്ങള്‍ക്ക് ആവുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കുകയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.…

View More അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളി; നിരീക്ഷണത്തോടെ സജ്ജമായി ഇന്ത്യന്‍ സൈന്യം

ആത്മനിർഭർ ഭാരതത്തിനു വലിയ പിന്തുണ നല്കാൻ കേന്ദ്രസർക്കാർ ,നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ പ്രതിരോധ മന്ത്രാലയം

ആത്മ നിർഭർ ഭാരതം പദ്ധതിയുടെ ഭാഗമായി തദ്ദേശവൽക്കരണത്തിനു ആക്കം കൂട്ടാൻ നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് . ഇറക്കുമതി നിരോധനത്തിന്റെ ഫലമായി…

View More ആത്മനിർഭർ ഭാരതത്തിനു വലിയ പിന്തുണ നല്കാൻ കേന്ദ്രസർക്കാർ ,നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച്‌ പ്രതിരോധ മന്ത്രാലയം