ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യ ചെയ്യലിന് ഹാജരായി താരദമ്പതികള്‍

ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ നടി സഞ്ജന ഗല്‍റാണി, നടി രാഗിണി ദിവ്ദി അടക്കം അറസ്റ്റിലായ സാഹചര്യത്തില്‍ കന്നഡ സിനിമ താരദമ്പതികളായ ദിഗന്തും ഐന്ദ്രിതയുംചോദ്യം ചെയ്യലിന് ഹാജരായി. ബെംഗളൂരു ക്രൈംബ്രാഞ്ച്…

View More ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യ ചെയ്യലിന് ഹാജരായി താരദമ്പതികള്‍