Neyyattinkara
-
NEWS
മരിച്ച അമ്മൂമ്മയുടെ പെന്ഷന് 8 വര്‍ഷമായി കൈപ്പറ്റിയ കൊച്ചുമകന് അറസ്റ്റില്‍
നെയ്യാറ്റിന്‍കര: മരിച്ച അമ്മൂമ്മയുടെ പെന്ഷന് എട്ടുവര്‍ഷമായി കൈപ്പറ്റിയിരുന്ന കൊച്ചുമകന് അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മ…
Read More » -
NEWS
പോലീസ് യൂണിഫോമിലെത്തി സിനിമാസ്റ്റൈൽ മോഷണം; 76 ലക്ഷം തട്ടിയെടുത്തു
പോലീസ് വേഷത്തിലെത്തിയ മോഷണസംഘം ജ്വല്ലറി ഉടമയുടെ കയ്യിൽ നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്തു. നിരവധി സിനിമകളില്‍ കണ്ടുമറന്ന രംഗമാണെങ്കിലും പക്ഷേ ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നത് നെയ്യാറ്റിൻകരയിൽ…
Read More » -
NEWS
ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്ത് പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരി…
Read More » -
NEWS
നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍; കാമുകനെതിരെ കേസ്
നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ കാമുകന് കൊടങ്ങാവിള സ്വദേശി ജോമോനെതിരെ പോലീസ് കേസെടുത്തു. കാമുകന് വഴക്കുണ്ടാക്കി പോയതിനെതുടര്ന്നുളള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരി…
Read More » -
NEWS
ഭൂമി തന്റേത് തന്നെ, ഉടമസ്ഥാവകാശം തെളിയിച്ച ശേഷം ചെമ്മണ്ണൂരിന് നല്‍കും: വസന്ത
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദമായ ഭൂമി തന്റേതു തന്നെയെന്ന് പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍…
Read More » -
NEWS
വാര്‍ത്തകളിലെ താരം ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ ഭൂമി വാങ്ങിയോ, സത്യമെന്ത്.?
ഒരു നിമിഷം കൊണ്ടാണ് ട്രോളന്മാരുടെ പ്രീയപ്പെട്ട ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍ വാര്‍ത്തകളിലെ താരമായത്. നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് അവരുടെ അച്ചനും…
Read More » -
NEWS
സര്‍ക്കാര്‍ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നില്‍ക്കുകയുമാണ്, ദമ്പതികളുടെ മരണത്തില്‍ ഒന്നാംപ്രതി സര്‍ക്കാര്‍: കെ. സുരേന്ദ്രന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. പൊലീസിനെ…
Read More » -
NEWS
നെയ്യാറ്റിന്‍കര സംഭവം: റൂറല്‍ എസ് പി അന്വേഷിക്കും
നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന് അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ്…
Read More » -
NEWS
കുടിയിറക്കലിന്റെ പേരില്‍ പോലീസ് നടത്തിയത് നരഹത്യ : രമേശ് ചെന്നിത്തല
നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ പുറമ്പോക്കില്‍ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍…
Read More » -
NEWS
നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: പരാതിക്കാരിയെ കസ്റ്റഡിലിലെടുത്ത് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പരാതിക്കാരിയെ കസ്റ്റഡിലിലെടുത്ത് പൊലീസ്. അമ്പിളിയുടെ മൃതദേഹം കൊണ്ടുവരുന്ന സമയത്ത് പരാതിക്കാരിയായ അയല്‍ക്കാരി വസന്ത സ്ഥലത്തുണ്ടാകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന്…
Read More »