KeralaLead NewsNEWS

നെയ്യാറ്റിൻകരയിൽ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ സ്കൂളിലെത്തിയ ശേഷം; പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം. നെയ്യാറ്റിൻകര താലൂക്കിലാണ് സംഭവം. രാവിലെ 9 മണിക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സ്കൂളിലെത്തിയ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. അതേസമയം, അവധി പ്രഖ്യാപനം വൈകിയത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Back to top button
error: