മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ്; ഒരാള്‍ വന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

മുംബൈ: ഒമിക്രോണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 9 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈയില്‍ വന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇപ്പോള്‍…

View More മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ്; ഒരാള്‍ വന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്

ഒമിക്രോണ്‍ വ്യാപനം; സ്വന്തം ചെലവില്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബൈ: ‘റിസ്‌ക്’ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്‌, ന്യൂസീലന്‍ഡ് സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോങ്,…

View More ഒമിക്രോണ്‍ വ്യാപനം; സ്വന്തം ചെലവില്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; നിരീക്ഷണത്തില്‍

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ ഡോംബിവ്‌ലി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണോ കൊവിഡിന് കാരണമായതെന്നറിയാന്‍ സ്രവം പൂനെ…

View More ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; നിരീക്ഷണത്തില്‍

കുർളയിലെ ബലാത്സംഗക്കൊലപാതകം; 2 പേർ അറസ്റ്റിൽ

മുംബൈയിലെ കുര്‍ളയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. ഗോവണ്ടി സ്വദേശികളായ രേഹാന്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചില…

View More കുർളയിലെ ബലാത്സംഗക്കൊലപാതകം; 2 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി

മുംബൈ: മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജല്‍ഗാവില്‍ നിന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…

View More മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി

വാക്‌സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ല: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി താനെ കോര്‍പറേഷന്‍

മുംബൈ: ജീവനക്കാര്‍ കോവിഡ് വാക്‌സിനെടുത്തില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് താനെ കോര്‍പറേഷന്‍. ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ആദ്യ ഡോസ് കോവിഡ് വാക്‌സിനെടുക്കാത്ത കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല. കൃത്യ…

View More വാക്‌സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ല: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി താനെ കോര്‍പറേഷന്‍

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്‍റ്, അച്ചിത് കുമാർ എന്നിവരെയും എസ്‍ഐടി ചോദ്യംചെയ്യും.…

View More ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്; ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

മുംബൈ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ – പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപമായിരുന്നു ആക്രമണം. ഇന്ത്യന്‍ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും…

View More ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്; ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു

രാജ്യത്ത് ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍’ മുംബൈയില്‍ തുറന്നു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 17.5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയന്‍സിന്റെ ജിയോ വേള്‍ഡ് ഡ്രൈവിന്റെ മുകള്‍ത്തട്ടിലാണ് ഡ്രൈവ് ഇന്‍…

View More ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ; നവംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍

മുംബൈ: സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്. നവംബര്‍ ആറുമുതലാണ് സൗകര്യം ലഭ്യമാവുക. നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകള്‍ ഒരുക്കുന്നത്. എഴുപതു റൂട്ടുകളില്‍ പത്തെണ്ണം…

View More സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ; നവംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍