വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത: വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തി

കൊല്ലം: പിറവന്തൂരില്‍ നിന്നും കാണാതായ രാഹുലെന്ന വിദ്യാര്‍ത്ഥിയെ തേടി പോലീസുദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിട്ട് ഏഴ് ദിവസം കഴിയുന്നു. ഒരാഴ്ച പിന്നീട്ടിട്ടും രാഹുലെവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. കാണാതാവുന്ന ദിവസം രാത്രി…

View More വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹത: വനത്തിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തി