മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി

മുംബൈ: മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജല്‍ഗാവില്‍ നിന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…

View More മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി

മുംബൈയിൽ മൂന്നാമതൊരു വിമാനത്താവളം കൂടി

മുംബൈയിലെ പാൽഘർ ജില്ലയിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആദിത്യ താക്കറെയാണ് തീരുമാനം അറിയിച്ചത്‌. നിലവിൽ മുംബൈ വിമാനത്താവളം മാത്രമാണ്‌ നഗരത്തിൽ അന്തരാഷ്ട്ര വിമാനത്താവളം. ഇവിടെ ചേരികൾ ഒഴിപ്പിച്ച്‌ റൺവേ…

View More മുംബൈയിൽ മൂന്നാമതൊരു വിമാനത്താവളം കൂടി

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കും

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. വ്യാഴാഴ്ച അയ്യായിരത്തിന് മുകളിലാണ് എത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാര്‍ത്ത. മുംബൈയില്‍…

View More മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കും

കേരളത്തെ പിടിവിടാതെ കോവിഡ്

ലോകവ്യാപകമായി സർവനാശം വിതച്ച കോവിഡ് പതിയെ പടിയിറങ്ങുബോഴും കേരളം ഭീതിയുടെ നിഴലിൽ തന്നെ. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ മുൻപിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാം സ്ഥാനം കേരളത്തിനും രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും ആണ്. രാജ്യത്ത്…

View More കേരളത്തെ പിടിവിടാതെ കോവിഡ്

ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

സഞ്ചാരികള്‍ക്കായി ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനുവരി 26ന് തുടക്കമിടാനൊരുങ്ങുന്ന പദ്ധതി പൂനെയിലെ യേര്‍വാഡ ജയിലിലാവും ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. വിദ്യാര്‍ഥികള്‍,…

View More ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

നവജാതശിശുക്കളുടെ മരണം; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം, അന്വേഷണത്തിന്‌ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് 10 നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം…

View More നവജാതശിശുക്കളുടെ മരണം; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം, അന്വേഷണത്തിന്‌ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

ആര്‍മി അഭിലാഷം സഫലമാക്കാതെ കൗമാരക്കാരി ആത്മഹത്യ ചെയ്തു

യുവാക്കളുടെ ശല്യത്തെതുടര്‍ന്ന് കൗമാരകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പണ്ഡാര്‍പൂരിലാണ് ദാരുണമായ സംഭവം. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച 17കാരിയാണ് പാണ്ഡാര്‍പൂര്‍ നഗരത്തിലെ വീട്ടില്‍ വച്ച് തൂങ്ങിമരിച്ചത്. മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്നാണ്…

View More ആര്‍മി അഭിലാഷം സഫലമാക്കാതെ കൗമാരക്കാരി ആത്മഹത്യ ചെയ്തു

ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം

മഹാരാഷ്ട്ര: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ പറഞ്ഞു. മാത്രമല്ല കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് ധനസഹായം…

View More ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം

കോവിഡ് ഇനി സുനാമി പോലെ: ഉദ്ധവ് താക്കറേ

കോവിഡെന്ന മഹാമാരി അടുത്ത ഘട്ടത്തില്‍ മനുഷ്യരാശിക്ക് മേല്‍ പതിക്കുക സുനാമി പോലെ ആയിരിക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കോവിഡ് ഒരിക്കലും അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതരുത്. പശ്ചാത്യ രാജ്യങ്ങളിലും, അഹമ്മദബാദ് , ഡല്‍ഹി…

View More കോവിഡ് ഇനി സുനാമി പോലെ: ഉദ്ധവ് താക്കറേ

മഹാരാഷ്ട്രയില്‍ ട്രാവലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു

മഹാരാഷ്ട്രയിലെ സത്താറയില്‍ നദിയിലേക്ക് ട്രാവരലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. നവി മുംബൈയില്‍ നിന്നും ഗോവയ്ക്ക്ു പോകുന്ന വഴിയിലായണ് അപകടം നടന്നത്. പാലത്തില്‍ നിന്നും ട്രാവലര്‍ നദിയിലേക്ക് മറിയിുകയായിരുന്നു. മധുസൂദനന്‍…

View More മഹാരാഷ്ട്രയില്‍ ട്രാവലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു