എം.ശിവശങ്കറിനു ജാമ്യം: എൻഫോഴ്‌സ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു

എം.ശിവശങ്കറിനു ജാമ്യം നല്‍കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്. കണക്കില്‍ പെടാത്ത 64…

View More എം.ശിവശങ്കറിനു ജാമ്യം: എൻഫോഴ്‌സ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു

98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ പുറത്തേക്ക്…

98 ദിവസത്തെ വിചാരണ തടവിന് ശേഷമിതാ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പുറത്തിറങ്ങുന്നു. രണ്ട് ലക്ഷം രൂപ ബോണ്ടിന്‍മേലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്.…

View More 98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ പുറത്തേക്ക്…

ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍: മുല്ലപ്പള്ളി

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍…

View More ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍: മുല്ലപ്പള്ളി

കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ജാമ്യം…

View More കുറ്റപത്രം സമര്‍പ്പിച്ചില്ല; സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം

ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധി

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധിപറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഏറ്റവും അവസാനമായി ശിവശങ്കറില്‍നിന്ന് കസ്റ്റംസ് എടുത്ത മൊഴിയുടെ പകര്‍പ്പ് അടുത്ത…

View More ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധി

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. എന്നാല്‍ ജാമ്യാപേക്ഷയില്‍ തടസ്സവാദവുമായി കസ്റ്റംസ്…

View More ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായി

കളളംപ്പണം വെളിപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25,26,27 തീയതികളില്‍ അവധിയായതിനാലാണ് കുറ്റപത്രം ഇരുപത്തിനാലിന് സമര്‍പ്പിക്കുന്നത്.…

View More കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായി

ശിവശങ്കറിന് കുരുക്കിടാന്‍ ഇ.ഡി; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒക്‌ടോബര്‍ 28ന് അറസ്‌റ്റിലായ ശിവശങ്കറിന് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം…

View More ശിവശങ്കറിന് കുരുക്കിടാന്‍ ഇ.ഡി; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡിസംബര്‍ 22 വരെയാണ് നീട്ടിയത്. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതിനായി…

View More ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷാ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഇഡി…

View More ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു