kerala
-
Kerala
ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍
തിരുവനന്തപുരം: നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വന്‍ ലഹരിവേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്.…
Read More » -
Kerala
ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് 24 മണിക്കൂറും പാറാവ് ‘കിടക്കുന്ന’ സൂസി
ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് ഇരുപത്തിനാലു മണിക്കൂറും കാവലായി സൂസി.അരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.ഡ്യൂട്ടി ഷിഫ്റ്റ് ഇല്ലാതെ ഇവിടെ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നത് സൂസിയെന്ന് വിളിപ്പേരുള്ള…
Read More » -
Kerala
മോഡലുകളുടെ അപകട മരണം; വിശദ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനയുടെ കുടുംബം
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച അഞ്ജനയുടെ കുടുംബവും പരാതി നല്കി. കേസില്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി…
Read More » -
Kerala
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍…
Read More » -
Kerala
ലഹരിക്കേസ്; ബിനീഷ് കുറ്റം ചെയ്തെന്ന് വിശ്വസിക്കേണ്ടതില്ല, തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ല: ഹൈക്കോടതി
ബെംഗളൂരു: ബിനീഷ് കോടിയേരി ലഹരിമരുന്ന് ഇടപാടിനായി നേരിട്ടു പണമിടപാടു നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നു കര്‍ണാടക ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367,…
Read More » -
Kerala
തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം. അതേസമയം,…
Read More » -
Kerala
അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് അധികാരമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റേണ്ടവർ കൂടി ആണെന്ന് ഓർക്കണം
സർക്കാർ പരിധിയിൽ വരുന്ന സ്കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ…
Read More » -
Kerala
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ…
Read More » -
Kerala
സംസ്ഥാനത്ത് 6,450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാകും: മുഖ്യമന്ത്രി
സംസ്ഥാനത്ത് 6,450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ…
Read More »