KeralaNEWS

അജയന്റെ പുസ്തകം’ പെയ്തു തീരാത്ത മഴ’ പ്രകാശനം ചെയ്തു 

തിരുവനന്തപുരം: അജയൻ എഴുതിയ  ‘പെയ്തു തീരാത്ത മഴ ‘ എന്ന പുസ്തകത്തിന്റെ  പ്രകാശനം  തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു. നിത്യഹരിത  കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച  ചടങ്ങിൽ  മന്ത്രി ഡോ:ആർ. ബിന്ദു  ചലച്ചിത്ര  സംവിധായകൻ ആർ.ശരത്തിന്  പുസ്തകം  നൽകി  പ്രകാശനം  ചെയ്തു.

സൊസൈറ്റി പ്രസിഡന്റ്  റഹിം പനവൂർ അധ്യക്ഷനായിരുന്നു . ചലച്ചിത്ര സംവിധായകൻ അരുൺ  ഭാസ്കർ, കവിയും എഴുത്തുകാരനുമായ അമ്പലപ്പുഴ രാജഗോപാൽ, ചലച്ചിത്ര സംഗീത സംവിധായകർ  ഡോ :വാഴമുട്ടം ചന്ദ്രബാബു, നോവലിസ്റ്റ് അജയൻ എന്നിവർ  സംസാരിച്ചു.

Back to top button
error: