kerala
-
NEWS
ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം
മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത്…
Read More » -
NEWS
കെപിസിസി തുടര്‍ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: കെപിസിസി തുടര്‍ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. 96 സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പത്ത് ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. പി കെ ജയലക്ഷ്മിയും…
Read More » -
TRENDING
108 ആംബുലൻസുകളിൽ ഒളിഞ്ഞിരിക്കുന്ന അഴിമതി: മാത്യു കുഴല്നാടന്
തിരുവനന്തപുരം: 108 ആംബുലന്‍സുകള്‍ക്കെതിരെ അഴിമതി ആരോപണവുമായി മാത്യു കുഴല്നാടന്. കഴിഞ്ഞ ദിവസം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് 108 ആംബുലന്‍സില്‍ വെച്ച് കോവിഡ് രോഗിയായ ഒരു സഹോദരി…
Read More » -
NEWS
കോവിഡ് നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു: ഒരു ക്ലാസ് മുറിയില്‍ 12 കുട്ടികള്‍
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. 24ന്…
Read More » -
NEWS
വാളയാര്‍ കേസില്‍ നിന്ന് പിന്മാറണം; അമ്മയ്ക്ക് ഭീഷണി
പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും മാതാപിതാക്കള്‍ നീതി തേടുകയാണ്. അതിനിടയില്‍ കേസുമായി മുന്നോട്ട് പോയാല്‍ മകനെക്കൂടി ഇല്ലാതാക്കുമെന്ന ഭീഷണി ഉയര്‍ന്നതായി…
Read More » -
TRENDING
കേരളത്തില്‍ പടര്‍ന്ന കൊറോണ വൈറസ് ജനിതകവ്യതിയാനം സംഭവിച്ചതും വ്യാപനശേഷി കൂടിയതും
ലോകമെമ്പാടും ഭീതി വിതച്ച് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം ആയിരം കടക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184,…
Read More » -
NEWS
മതപരമായ ചില വാഗ്ദാനങ്ങള്‍; ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ തട്ടിപ്പ് കഥ ഇങ്ങനെ
മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹലാലയ മാര്‍ഗത്തിലൂടെയുളള വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നാണ് മദ്രാസ…
Read More » -
NEWS
ജലീലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, രാജി ആവശ്യം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
മന്ത്രി കെ ടി ജലീലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പല സ്ഥലങ്ങളിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്…
Read More » -
NEWS
റംസിയെ ഹാരിസും കുടുംബവും ഇല്ലാതാക്കിയത് ഇങ്ങനെ
പ്രേമിക്കുന്ന ഏതൊരു പെണ്ണിന്റേയും വിശ്വാസം സ്നേഹിക്കുന്ന പുരുഷനിലുളള വിശ്വാസം ആണ്. അത് നഷ്ടമായാല്‍ പിന്നെ എല്ലാം നഷ്ടമായി. കേരളം ഇന്ന് ഏറെ ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ്…
Read More »