Kerala Blasters
-
Breaking News
കേരളാ ബ്ളാസ്റ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്ബോളര് അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ്…
Read More » -
Breaking News
കൊമ്പന്മാര് ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഐഎസ്എല്ലിന് മുമ്പുള്ള സൂപ്പര്‍കപ്പില്‍ ദുര്‍ബ്ബലരായ രാജസ്ഥാനോട് കഷ്ടിച്ചു രക്ഷപ്പെട്ടു ; എതിര്‍ടീമിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് രക്ഷയായി
പനാജി: ഇന്ത്യയിലെ ഫുട്ബോള്‍ സീസണില്‍ കേരളബ്ളാസ്റ്റേഴ്സിന് ആദ്യജയം. രാജസ്ഥാന് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ഗോവയിലെ ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍…
Read More » -
Breaking News
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്ളാസ്റ്റേഴ്സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?
കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്ളാസ്റ്റേഴ്സിലെ കേര ളം എന്നത് പേര് മാത്രമായി…
Read More » -
Sports
പുതിയ സീസണില്‍…പുതിയ താരങ്ങളെ കരാര്‍ ചെയ്ത് ബ്ളാസ്റ്റേഴ്സ് : മുന്നേറ്റത്തില്‍ പോര്‍ച്ചുഗല്‍ താരം ടിയാഗോ അലക്സാണ്ടര്‍ ; പ്രതിരോധം ഉറപ്പിക്കാന്‍ സ്പാനിഷ് സാന്നിദ്ധ്യം ജുവാന്‍
കൊച്ചി: പുതിയ സീസണില്‍ പുതുമയോടെ ഇറങ്ങാന്‍ കേരളാബ്ളാസ്റ്റേഴ്സ്. മുന്നിലും പിന്നിലും പുതിയ താരങ്ങളുമായി ടീം സൂപ്പര്‍കപ്പിനിറങ്ങുന്നു. മുന്നേറ്റത്തില്‍ലേക്ക് പോര്‍ച്ചുഗീസ് താരം ടിയാഗോയെ സ്വന്തമാക്കിയ കേരളബ്ളാസ്റ്റേഴ്സ് പ്രതിരോധത്തില്‍ കോട്ടതീര്‍ക്കാന്‍…
Read More » -
Breaking News
കേരളബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; മഞ്ഞപ്പട സൂപ്പര്‍കപ്പില്‍ കളിക്കാനിറങ്ങുന്നു ; മുംബൈസിറ്റിയും ഹൈദരാബാദ് എഫ്സിയും രാജസ്ഥാന് യുണൈറ്റഡും കൊമ്പന്മാരുടെ ഗ്രൂപ്പില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി ആശങ്കയിലായിരിക്കെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വീണ്ടും ആവേശം സമ്മാനിച്ചുകൊണ്ട് സൂപ്പര്‍കപ്പില്‍ കേരളബ്ളാസ്റ്റേഴ്സ് പന്തു തട്ടാനിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന സൂപ്പര്‍ കപ്പ് 2025…
Read More » -
Breaking News
അണ്ടര്‍ 23 എഎഫ്സിയിലെ ബ്രൂണെയ്ക്ക് എതിരേയുള്ള ആ രണ്ട് ഗോളുകള്‍ ; ബ്ളാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിച്ചു ; ഇന്ത്യന്‍ ഫുട്ബോളിന് പ്രതീക്ഷ വളരുന്നു
ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചും ആശങ്കകള്‍ ഏറെയാണ്. എന്നാല്‍ കളി നടന്നാലും ഇല്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോളിന് ഇത് നല്ലകാലമാണെന്നാണ് പലരും കരുതുന്നത്. പ്രത്യേകിച്ചും…
Read More » -
Sports
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ പരാജയം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ജംഷഡ്പുർ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. രണ്ട് പെനാൽറ്റികളാണ് കേരള ബ്ലാസ്റ്റേഴ്സിന് വില്ലനായത്. ഇന്ന് ആദ്യ…
Read More » -
NEWS
ഏഴാം സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി
ഐഎസ്എൽ ഈ സീസണിലെ ആദ്യമത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനു തോൽവി .എ ടി കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ളാസ്റ്റേഴ്സിനെ തകർത്തത് .അങ്ങനെ ബഗാന്…
Read More »