#InternationalSecurity
-
Breaking News
നാറ്റോ പിളര്‍പ്പിലേക്ക്? സ്പെയിനിനെ സസ്പെന്‍ഡ് ചെയ്തേക്കും; ബ്രിട്ടണും മുന്നറിയിപ്പ്; ഇങ്ങോട്ടില്ലെങ്കില്‍ അങ്ങോട്ടും ഇല്ലെന്ന നിലപാടിലേക്ക് അമേരിക്ക; നയം വ്യക്തമാക്കുന്ന നിര്‍ണായക ഇ-മെയില്‍ സന്ദേശം പുറത്ത്; സഖ്യകക്ഷികള്‍ എന്നാല്‍ ‘കടലാസ് കടുവകള്‍’ അല്ലെന്നും പെന്റഗണ്‍
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടതായി കരുതുന്ന നാറ്റോ സഖ്യകക്ഷികള്‍ക്കെതിരേ നടപടിയെടുക്കണമെന്നു പെന്റഗണ്‍. ഇതു സംബന്ധിച്ച ഇ-മെയില്‍ വിവരങ്ങളാണ് പുറത്തുവന്നത്. സ്പെയിനിനെ സഖ്യത്തില്‍ നിന്ന്…
Read More » -
Breaking News
ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു? കൂറ്റന്‍ കപ്പലുകളെ ഇറാന് ബന്ദിയാക്കിയത് ഫാസ്റ്റ് അറ്റാക്കിംഗ് ബോട്ടുകളുടെ കൂട്ടം ഉപയോഗിച്ച്; ഈ നീക്കം പ്രതീക്ഷിച്ചില്ലെന്ന് ട്രംപ്; ഉടനടി ഉന്മൂലനം ചെയ്യുമെന്നും അവകാശവാദം; ഹോര്‍മൂസ് സമ്പൂര്‍ണ അടച്ചിടലിലേക്ക്
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ പിടിച്ചെടുക്കാന്‍ ഇറാന് ഉപയോഗിച്ചത് ചെറിയ വേഗതയേറിയ ബോട്ടുകളുടെ കൂട്ടം. ഇറാന്റെ നാവിക ഭീഷണി യുഎസ് സേന നിര്‍വീര്യമാക്കിയെന്ന…
Read More » -
Breaking News
കരാറില്ലാത്ത കല: ട്രംപുമായി സമാധാന ഉടമ്പടി ഒപ്പിടാന്‍ ഇറാന്റെ നേതൃത്വത്തിന് കഴിയാത്തതിന്റെ 5 കാരണങ്ങള്‍; രാഷ്ട്രീയ- സൈനിക നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍; പരമോന്നത നേതാവിനെ തത്സമയം ബന്ധപ്പെടാനും കഴിയുന്നില്ല
ടെഹ്റാന്: ഇറാന് ചര്‍ച്ചാ മേശയിലേക്ക് എത്തിയത് തകര്ന്നടിഞ്ഞും രക്തം വാര്‍ന്നൊലിച്ചും കടുത്ത സമ്മര്‍ദത്തിലുമാണ്. പക്ഷേ, പരാജയപ്പെട്ട നിലയിലല്ല. ടെഹ്റാന്റെ സൈനിക ശൃംഖല തകര്‍ക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു.…
Read More » -
Breaking News
യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വന്നത് ചൈനയില്‍ നിന്ന്; കടത്തിയത് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍? സൂചന നല്കി മാരിടൈം സുരക്ഷാ ഏജന്‍സികള്‍; തൗസ്ക ആയുധക്കടത്തില്‍ മുമ്പേ കുപ്രസിദ്ധം
ലണ്ടന്‍: ഞായറാഴ്ച യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ പതാക വഹിക്കുന്ന ‘തൗസ്ക’ (—-) എന്ന കണ്ടെയ്നര്‍ കപ്പലില്‍, സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന (Touska)…
Read More » -
Breaking News
അടുത്തത് എന്ത്? പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികര്‍; കരയുദ്ധ ഭീതിക്കിടെ ഉയര്‍ന്നുവരുന്ന മൂന്ന് ആക്രമണ സാധ്യതകള്‍; ‘ട്രിഗര്‍ പുള്ളര്‍മാര്‍’ വന്നതുപോലെ മടങ്ങില്ലെന്ന് മുന്നറിയിപ്പ് നല്കി ഇറാന്
ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മധ്യപൂര്‍വേഷ്യയിലേക്ക് ആയിരക്കണക്കിനു സൈനികരെ അയയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് യുദ്ധം കൂടുതല്‍ വഷളാകുമെന്ന സൂചനകളാണ് നല്‍കുന്നത്. കര ആക്രമണത്തിനാണു നീക്കമെന്നാണു വിദഗ്ധരുടെ…
Read More » -
Breaking News
മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്ട്രോള് വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി
ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്ന്ന് പുതുവത്സര…
Read More » -
Breaking News
ഖമേനിക്കായി ഒരുക്കിയത് അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങള്‍; എവിടെയെന്ന് അപ്പപ്പോള്‍ അറിഞ്ഞു; കാത്തിരുന്നത് ഉന്നതര്‍ ഒത്തുകൂടാന്‍; വധിച്ചത് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ; ഒളിവില്‍ പോകുമെന്ന് വ്യക്തമായതോടെ ആക്രമണം; ചരിത്രമാകുന്നത് ജനതയെ ഉരുക്കു മുഷ്ടിയാല് ചോരയില്‍ മുക്കിയ പുരോഹിതന്
ടെല്‍അവീവ്: ഏറ്റവും അടുത്ത ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയം നോക്കിയാണ് ഖമേനിക്കെതിരേ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്. ശക്തനായ മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍…
Read More »

