എം.ടി – രതീഷ് അമ്പാട്ട് ചിത്രം ‘കടല്‍ക്കാറ്റ്’ പൂര്‍ത്തിയായി; താരനിരയില്‍ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍

എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥയാണ് ബന്ധനം. ഇതേ പേരില്‍ ഒരു സിനിമയുണ്ട്. സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്. എന്നാല്‍ കഥാപരമായി ഇവയ്ക്ക് തമ്മില്‍ സാമ്യതകളൊന്നുമില്ല.   എം.ടിയുടെ ബന്ധനം എന്ന ചെറുകഥയെ അവലംബിച്ച് അദ്ദേഹംതന്നെ…

View More എം.ടി – രതീഷ് അമ്പാട്ട് ചിത്രം ‘കടല്‍ക്കാറ്റ്’ പൂര്‍ത്തിയായി; താരനിരയില്‍ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍

” ആഹാ ” ഒഫിഷ്യൽ ട്രെയിലർ റിലീസ്

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ” ആഹാ ” ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ…

View More ” ആഹാ ” ഒഫിഷ്യൽ ട്രെയിലർ റിലീസ്

പൃഥ്വിരാജിന്റെ തീര്‍പ്പ് തുടങ്ങി

പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.…

View More പൃഥ്വിരാജിന്റെ തീര്‍പ്പ് തുടങ്ങി

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്നു

കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രഞ്ജിത്ത് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തീര്‍പ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ്.…

View More മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്നു

‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍

കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും…

View More ‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍

സസ്‌പെന്‍സ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് മറ്റൊരു ക്രൈം ത്രില്ലർ കൂടി. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാധ Crime No.59/2019. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

View More സസ്‌പെന്‍സ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ഒന്നിക്കുന്ന “അനുരാധ Crime No.59/2019” ഒരുങ്ങുന്നു

ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത്…

View More ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ഒന്നിക്കുന്ന “അനുരാധ Crime No.59/2019” ഒരുങ്ങുന്നു