india
-
Lead News
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റര്‍ മുത്തശ്ശി അന്തരിച്ചു
ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്ലീന് ആഷ് അന്തരിച്ചു. 110 വയസായിരുന്നു. ശനിയാഴ്ച ഇംഗ്ലണ്ട് ആന്റ്…
Read More » -
India
ഗുജറാത്തിൽ 72കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു…
Read More » -
India
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം
ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം വ്യാപകമാക്കി. ഇവര്‍ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനാലാണ് അന്വേഷണം വ്യാപകമാക്കിയത്. ഇവരുടെ ഫോണ്‍…
Read More » -
India
ഒമിക്രോണ്‍ വകഭേദം തരംഗത്തിന് ഇടയാക്കുമോയെന്ന് ഉറപ്പില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടത്.…
Read More » -
India
ഒമിക്രോണ്‍; ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍
ഒമിക്രോണ്‍ വ്യാപകമായ സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ…
Read More » -
India
ഒമിക്രോണിനെ ചെറുക്കാന്‍ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഐസിഎംആർ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്സിന്റെ വാക്സിനായ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹിന്ദു ബിസിനസ് ലൈനിന് നല്കിയ അഭിമുഖത്തിലാണ്…
Read More » -
India
24 മണിക്കൂറിനിടെ 9,765 പുതിയ കോവിഡ് കേസുകള്‍; 477 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,765 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 477 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 8,548 പേര് രോഗമുക്തരായി. നിലവില്‍ 99,763…
Read More » -
India
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും: മുന്നറിയിപ്പുമായി വിദഗ്ധസമിതി
തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി കോവിഡ് വിദഗ്ധസമിതി. ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളില്‍ നിന്നും…
Read More » -
India
ഒമിക്രോണ്‍ വ്യാപനം; സ്വന്തം ചെലവില്‍ 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
മുംബൈ: ‘റിസ്ക്’ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്സ്വാന, ചൈന,…
Read More » -
Movie
‘സ്പൈഡര്മാന്: നോ വേ ഹോം’ ആദ്യ റിലീസ് ഇന്ത്യയില്‍; ഡിസംബര്‍ 16ന് തിയേറ്ററുകളില്‍
സ്പൈഡര്മാന് പരമ്പരയിലെ പുതിയ ചിത്രം ‘സ്പൈഡര്മാന്: നോ വേ ഹോം’ ഇന്ത്യയില്‍ മാത്രം ഒരു ദിവസം മുന്‍പ് റിലീസ് ചെയ്യും. അമേരിക്കയടക്കമുള്ളള രാജ്യങ്ങളില്‍ ഡിസംബര്‍ 17ന് സിനിമ…
Read More »