india
-
Lead News
കര്‍ഷക സമരം കനക്കുന്നു; കര്‍ഷകന്റെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞ് സമരക്കാര്‍ തെരുവില്‍, ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തിര യോഗം ഉടന്‍
രാജ്യതലസ്ഥാനത്ത് കര്ഷകസമരക്കാരും പൊലീസും തമ്മിലുള്ള അക്രമങ്ങള്‍ രൂക്ഷമായി മുന്നോട്ടുപോവുകയാണ്. മരിച്ച കര്‍ഷകന്റെ മൃതദേഹം ദേശീയപതാകയില്‍ പൊതിഞ്ഞ് തെരുവില്‍ ഇരിക്കുകയാണ് സമരക്കാര്‍. പോലീസ് വെടിവെച്ചു അയാള്‍ക്ക് വെടിയേറ്റു. ട്രാക്ടര്‍…
Read More » -
Lead News
കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു മരണം
https://www.youtube.com/watch?v=PfnKwgEq5Oc റിപ്പബ്ലിക് ദിനത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. പൊലീസ് വെടിവയ്പിലാണ്…
Read More » -
Lead News
24 മണിക്കൂറിനിടെ 9102 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 1,06,76,838 ആയി വര്‍ധിച്ചു.…
Read More » -
Lead News
ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍
സഞ്ചാരികള്‍ക്കായി ജയില്‍ ടൂറിസം നടപ്പാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജനുവരി 26ന് തുടക്കമിടാനൊരുങ്ങുന്ന പദ്ധതി പൂനെയിലെ യേര്‍വാഡ ജയിലിലാവും ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും…
Read More » -
Lead News
24 മണിക്കൂറിനിടെ 14,849 കോവിഡ് കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 1,06,54,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,03,16,786 പേര് രോഗമുക്തി നേടി.…
Read More » -
Lead News
ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്നപോലെ; കോവിഡ് വാക്സിന് അയച്ച ഇന്ത്യയ്ക്ക് നന്ദി : ബ്രസീല്‍ പ്രസിഡന്റ്
കോവിഡ് വാക്സിന് കയറ്റി അയച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സോനാരോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » -
LIFE
ദി വീക്ക് മാൻ ഓഫ് ദി ഇയർ 2020: സോനു സൂദ്
ചലച്ചിത്ര താരം സോനു സൂദിന് ദി വീക്ക് മാൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികള്ക്കടകം ആയിരങ്ങൾക്ക് സഹായമായി എത്തിയതിന്റെ പേരിലാണ്…
Read More » -
Lead News
ഇനി മുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ . നേരത്തെ ഡല്‍ഹി പോലീസിന്റെ സുരക്ഷയുണ്ടായിരുന്ന ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ്…
Read More » -
Lead News
10,00,000 ലക്ഷം പേരിലേക്കെത്തി കോവിഡ് വാക്സിന്
കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തുലക്ഷത്തോളം അടുക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. ഇന്നലെ വരെ 9.99 ലക്ഷം പേര് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. ഇന്നലെ…
Read More » -
NEWS
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സിന് എടുക്കരുത്
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴും വാക്സിന് എടുക്കുന്നതിന് മുമ്പായി എന്തൊക്കെ മുന്‍കരുതല്‍ എടുക്കണമെന്നതിനെപ്പറ്റി ജനങ്ങളില്‍ നല്ലൊരു ശതമാനം പേരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.…
Read More »