യുവതിയെയും മകളെയും കാണാതായ  കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം:  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം:  യുവതിയെയും   രണ്ടു വയസുള്ള മകളെയും കാണാതായ സംഭവത്തിൽ 2011 ൽ മാറനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തുന്നതിന്  സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം…

View More യുവതിയെയും മകളെയും കാണാതായ  കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം:  മനുഷ്യാവകാശ കമ്മീഷൻ 

വൈറ്റമിൻ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ  ഉത്തരവ് 

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്നിനുള്ള ക്ഷാമം പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് തേടി. നാലാഴ്ചക്കകം…

View More വൈറ്റമിൻ എ കിട്ടാനില്ല: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ  ഉത്തരവ് 

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഡിപ്പോസിറ്റ് തിരികെ നൽകി

തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ബി ടെക് വിദ്യാർത്ഥി കോളേജിൽ അടച്ച ഒന്നരലക്ഷം രൂപയുടെ ഡിപ്പോസിറ്റ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് മടക്കി നൽകി. കോളേജിൽ അടയ്ക്കേണ്ട ഫീസുകളെല്ലാം അടച്ചെങ്കിലും ഡിപ്പോസിറ്റ്…

View More മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഡിപ്പോസിറ്റ് തിരികെ നൽകി

കേരള സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് പ്രസവാവധി ; സിന്റിക്കേറ്റ് ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : കേരള സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സിന്റിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൻമേൽ കേരള സർവകലാശാല സിന്റിക്കേറ്റ് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ…

View More കേരള സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് പ്രസവാവധി ; സിന്റിക്കേറ്റ് ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കരുനാഗപ്പള്ളി എ. സി. പിക്കെതിരെ  അച്ചടക്കനടപടിയെടുക്കണം: അഭിഭാഷകനെതിരെ കേസെടുക്കണം –  മനുഷ്യാവകാശ കമ്മീഷൻ 

കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി. അദ്ദേഹത്തെ…

View More കരുനാഗപ്പള്ളി എ. സി. പിക്കെതിരെ  അച്ചടക്കനടപടിയെടുക്കണം: അഭിഭാഷകനെതിരെ കേസെടുക്കണം –  മനുഷ്യാവകാശ കമ്മീഷൻ 

പോക്സോ കേസെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടും കേസെടുത്തില്ല :എ സി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: യത്തീംഖാനയിൽ 11 വയസുള്ള പെ‍‍‍‍‍‍ണ്‍‍‍‍‍‍‍‍കുട്ടിക്ക് പീഡനമുണ്ടായെന്ന പരാതിയിൽ ഡോക്ടർ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വഞ്ചിയൂർ പോലീസിന് നിർദ്ദേശം നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ…

View More പോക്സോ കേസെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടും കേസെടുത്തില്ല :എ സി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നടുറോഡിൽ ബസുകൾ നിർത്തിയിട്ടിട്ടും  തിരിഞ്ഞുനോക്കാത്ത കെ എസ് ആർ റ്റി സി  ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

തിരുവനന്തപുരം :  കെ എസ് ആർ റ്റി സി  ജീവനക്കാർ  ഇക്കഴിഞ്ഞ  മാർച്ച് 4 ന് തിരുവനന്തപുരത്ത്  നടു റോഡിൽ ബസുകൾ  നിർത്തിയിട്ട്  നഗരത്തെ നിശ്ചലമാക്കിയിട്ടും സംഭവ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള  കെ എസ് ആർ…

View More നടുറോഡിൽ ബസുകൾ നിർത്തിയിട്ടിട്ടും  തിരിഞ്ഞുനോക്കാത്ത കെ എസ് ആർ റ്റി സി  ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

വയോധികനെ മർദ്ദിച്ച എസ് ഐക്കെതിരെ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ് ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.  കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന്…

View More വയോധികനെ മർദ്ദിച്ച എസ് ഐക്കെതിരെ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

ഡോക്ടറുടെ ആത്മഹത്യ:അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

കൊല്ലം: ശസ്ത്രക്രിയക്കിടയിൽ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിമർശനം നേരിട്ടതിന്റെ പേരിൽ ഡോക്ടർ ആത്മഹത്യ ചെയ്യേണ്ടി  വന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ഡോ. അനൂപിന്റെ ക്ലിനിക്കൽ ശസ്ത്രക്രിയക്ക്…

View More ഡോക്ടറുടെ ആത്മഹത്യ:അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചു: മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറും  സിറ്റി പോലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആർ. അനിൽകുമാറിന്റെ  ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം  നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ…

View More രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചു: മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറും  സിറ്റി പോലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ