Hemanth Soran
-
NEWS
ഖനന അഴിമതിക്കേസിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ പൂട്ടാൻ ഇ.ഡി, ഹേമന്ത് സോറൻ മുങ്ങി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ജാര്‍ഖണ്ഡ് ഖനന അഴിമതി കേസ് നേരിടുന്ന മുഖ്യമന്ത്രി ഹേമന്ത് സോറന് ഒളിവിലെന്ന്എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡെല്‍ഹിയിലെ വസതിയിലടക്കം അന്വേഷിച്ചെങ്കിലും സോറന് എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് ഇ.ഡി…
Read More »