ചാന്ത്‌പൊട്ട് തെറ്റിധരിക്കപ്പെട്ട പേര്, പൊരുളും-ലാല്‍ ജോസ്

സംവിധായകന്‍ കമലിന്റെ സംവിധാന സഹായികളായി മലയാള സിനിമയിലേക്ക് കടന്നു വന്നവരാണ് ലാല്‍ജോസും ദിലീപും. ഇരുവരുടേയും സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, അത്ര തന്നെ കെട്ടുറപ്പും. ദിലീപ്-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെ വന്‍ വിജയമായ ചരിത്രവുമുണ്ട്.…

View More ചാന്ത്‌പൊട്ട് തെറ്റിധരിക്കപ്പെട്ട പേര്, പൊരുളും-ലാല്‍ ജോസ്