Breaking NewsKeralaLead NewsNEWS

എറണാകുളം ജില്ലയിൽ 12 ​ന​ഗരസഭകൾ യുഡിഎഫ് കൈപ്പിടിയിലാക്കി!! ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിക്കാതെ എൽഡിഎഫ്, ഒരിടത്ത് എൻഡിഎ

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പുറത്തുവന്നപ്പോൾ എൽഡിഎഫ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ന​ഗരസഭയിൽ ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ ഒരു സീറ്റിന്റെ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു.

അതേസമയം 12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സർവാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു.

Signature-ad

തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
തൃപ്പൂണിത്തുറയിൽ എൻഡിഎ
NDA 21
LDF 20
UDF 12
മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ്
UDF17
LDF 7
NDA 1
ആലുവ നഗരസഭയിൽ യുഡിഎഫ്
UDF 16
LDF 2
NDA 4
OTH 4
അങ്കമാലി നഗരസഭയിൽ യുഡിഎഫ്
Udf 12
LDF 9
NDA 2
OTH 8
ഏലൂർ നഗരസഭയിൽ യുഡിഎഫ്
Udf 11
LDF 7
NDA 5
OTH 9
കളമശ്ശേരി നഗരസഭയിൽ യുഡിഎഫ്
Udf 28
LDF 11
NDA 1
OTH 6
കോതമംഗലം നഗരസഭയിൽ യുഡിഎഫ്
Udf 20
LDF 4
NDA 1
OthR 8
നോർത്ത് പറവൂർ നഗരസഭയിൽ യുഡിഎഫ്
Udf 15
LDF 9
NDA 3
OTH 3
പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്
UDF 14
LDF 8
NDA 2
OTH 5
പിറവം നഗരസഭയിൽ യുഡിഎഫ്
UDF 21
LDF 1
NDA 1
OTH 5
തൃക്കാക്കരയിൽ യുഡിഎഫ്
UDF 26
LDF 15
NDA 0
OTH 7
മരട് നഗരസഭയിൽ യുഡിഎഫ്
UDF 18
LDF 6
NDA 0
OTH 6
കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ്
UDF 16
LDF 8
NDA 0
OTH 2

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: