death
-
Kerala
അടിമാലി വാളറവെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇടുക്കി: അടിമാലിക്കടുത്ത് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.…
Read More » -
Kerala
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൂറ്റനാട് ആലൂർ കാശാമുക്കിൽ പുൽപുരയിൽ ഹനീഫ മൗലവി (55) ആണ് മരിച്ചത്.
Read More » -
Kerala
ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമം; കോളേജ് കായികാധ്യാപകൻ മുങ്ങിമരിച്ചു
നിലമ്പൂർ: കോളേജ് കായികാധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളജ് കായിക വിഭാഗം തലവൻ കണ്ണൂർ അലവിൽ സ്വദേശി കെ.മുഹമ്മദ് നജീബ് (37) ആണു മരിച്ചത്.…
Read More » -
Kerala
പുതുച്ചേരിയിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദീന്റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ് മരിച്ചത്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി…
Read More » -
Kerala
വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
പാലാ: പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന് മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന് പോള്‍വിന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു…
Read More » -
Kerala
തൃശൂരിൽ നവജാതശിശുവിനെ മുക്കിക്കൊന്നു; 3 പേർ അറസ്റ്റിൽ
തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.…
Read More » -
India
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി…
Read More » -
Kerala
കൊല്ലത്ത് നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
കൊല്ലം: നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. രാവിലെ പത്തരയ്ക്ക് കണ്ണനല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ…
Read More » -
Kerala
സുധീഷ് വധക്കേസ് പ്രതിയെ തിരയുന്നതിനിടെ വള്ളം മറിഞ്ഞു; പൊലീസുകാരൻ മരിച്ചു
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വള്ളം മുങ്ങി പൊലീസുകാരന് മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു (27) ആണ് മരിച്ചത്. വര്‍ക്കല പണയില്‍കടവ് പാലത്തിനടുത്താണു അപകടം.…
Read More » -
Kerala
സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു
കായംകുളം: സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണൻ (39) ആണ് മരിച്ചത്. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം. സുഹൃത്തായ…
Read More »