LocalNEWS

കൊല്ലം പള്ളിമൺ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ജില്ലയിലെ പള്ളിമൺ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് പള്ളിമൺ ചീർപ്പിന് താഴെ നിന്ന് അയത്തിൽ സ്വദേശി നൗഫലിൻ്റെ മൃതദേഹം രാവിലെ കണ്ടെത്തിയത്

ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. പള്ളിമൺ ഭാഗത്താണ് അപകടമുണ്ടായത്.  രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Back to top button
error: