covid19
-
India
ഒമിക്രോൺ വ്യാപനം; കോവിഡ് മാർഗരേഖ പുതുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി കോവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധന, നിരീക്ഷണം തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാകും.…
Read More » -
Kerala
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4,741 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4,741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287,…
Read More » -
Kerala
‘ഒമിക്രോണ്‍’ ജാഗ്രതയോടെ കേരളവും
വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ…
Read More » -
NEWS
ഒമിക്രോണ്‍ വകഭേദം ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ പടരുന്നതിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » -
India
കർണാടകയിലെ കോളേജുകളിൽ കോവിഡ് വ്യാപനം രൂക്ഷം
ബെംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ചന്ദാപുരയിലെ നഴ്സിങ് കോളേജില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ക്കും ധാര്‍വാഡിലെ എസ്ഡിഎം മെഡിക്കല്‍ കോളേജിലെ 281 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.…
Read More » -
Kerala
ഒമിക്രോൺ വകഭേദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍…
Read More » -
India
കോവിഡിന്റെ ‘ഒമിക്രോണ്‍’ വകഭേദം; 7 രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തി
ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 7 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി…
Read More » -
India
പുതിയ വകഭേദം കോവിഡ് ‘ഒമൈക്രോൺ’; 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തു, ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4,677 കോവിഡ് കേസുകള്‍; 33 മരണം
സംസ്ഥാനത്ത് ഇന്ന് 4,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295,…
Read More »