Cooking Gas Accident
-
NEWS
ഗ്യാസ് സിലിണ്ടറിലെ ട്യൂബ് എലി കരണ്ടു, ഫ്രിഡ്ജ് തുറന്നതിന് പിന്നാലെ തീ പടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം
പുലർച്ചെ ആറരയോടെ ചായ ഉണ്ടാക്കാനാണ് സുമി അടുക്കളയിൽ വന്നത്. ഫ്രിഡ്ജ് തുറന്നപാടേ തീ ആളിപടർന്നു.ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള റബ്ബര്‍ട്യൂബ് എലി കരണ്ട് അതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടമുണ്ടായത്…
Read More »