congress
-
Breaking News
രാഹുല് മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില് ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില് തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള് ശേഖരിച്ചു; മുന്കൂര് ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള് ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുകയും ചെയ്തെന്ന കേസില് ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില് വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്.…
Read More » -
Breaking News
വ്യാജ ഐഡി കാര്ഡ് കേസില് ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില് രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര് തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില് ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല് ഉടന് നടപടി
തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കായി പോലീസ് അന്വേഷണം ഊര്ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി…
Read More » -
Breaking News
മുകേഷ് ലൈംഗിക ബന്ധത്തിന് നിര്ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില് പൊട്ടി; നടി പോക്സോ കേസില് അറസ്റ്റിലുമായി; രാഹുല് മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല് പൊളിയുമെന്ന് നിയമവിദഗ്ധര്
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന് നടനും എംഎല്എയുമായ എം. മുകേഷിന്റെ കേസ് ഉയര്ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര…
Read More » -
Breaking News
രാഹുല് രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്കുന്നത് കോണ്ഗ്രസിനു സര്വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല് ശബരിമലയില് തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്ഗ്രസ്
ചേര്ത്തല: ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എ പ്രതിയായതോടെ കോണ്ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പശ്ചാത്താപം ഉണ്ടെങ്കില് രാഹുല് മാങ്കൂട്ടത്തില് വനവാസത്തിന്…
Read More » -
Breaking News
തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖങ്ങള്ക്ക് നിര്ദേശം; പണമൊപ്പിക്കാന് പാടുപെട്ട് സ്ഥാനാര്ഥികള്; രണ്ടുവട്ടവും ഭരണമില്ലാത്തതിന്റെ ഞെരുക്കത്തില് കോണ്ഗ്രസും; നേതാക്കള് ഫണ്ട് മുക്കിയാല് ഇറങ്ങില്ലെന്നു മുന്നറിയിപ്പ്
തൃശൂര്: തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്ഥികള്ക്ക് മുകളില് നിന്ന് നിര്ദേശം. മത്സരിക്കാന് പാര്ട്ടി അവസരം നല്കിയിട്ടുണ്ടെന്നും പ്രചാരണത്തിനും മറ്റുമുള്ള ചെലവു സ്ഥാനാര്ഥി സ്വയം…
Read More » -
Breaking News
കോണ്ഗ്രസ് വീണപ്പോള് പരിഹാസമൊളിപ്പിച്ച വിമര്ശനവുമായി ശശി തരൂര്; ‘എന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ല, പോയവര് മറുപടി പറയട്ടെ’; തരൂരിന് രാജിവച്ചിട്ടു വിമര്ശിക്കാമെന്നു തിരിച്ചടിച്ച് എം.എം. ഹസന്; ദേശീയ തലത്തിലെ തോല്വിയില് പാളയത്തിലും പട; കോണ്ഗ്രസിനെ കാത്തിരിക്കുന്നത് വന് തകര്ച്ചകളോ?
തിരുവനന്തപുരം: ബിഹാര് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പരിഹാസമൊളിപ്പിച്ച വിമര്ശനവുമായി കോണ്ഗ്രസ് വര്ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്. തോല്വിയെക്കുറിച്ചു പ്രചാരണത്തിനു പോയവര് മറുപടി പറയട്ടെ. തന്നെ പ്രചാരണത്തിനു…
Read More »



