Car
-
Breaking News
ഡല്ഹി ചാവേര് ആക്രമണത്തിന് 12 മിനിറ്റ് മുമ്പ് ചാവേര് ഉമര് അവസാനമായി കണ്ട ആ വ്യക്തിയാര്? സിസിടിവിയില് പതിഞ്ഞ ഈ വ്യക്തിയെ കണ്ടെത്താന് നീക്കം ; അറസ്റ്റിലായ ഡോക്ടര്മാര് സ്ഫോടനത്തിനായി 26 ലക്ഷം രൂപ സമാഹരിച്ചു
ന്യൂഡല്ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഡല്ഹി കാര് സ്ഫോടനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള് വീണ്ടും. 13 പേര് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള സുപ്രധാനമായ…
Read More » -
Breaking News
ഡല്ഹിയിലെ ആറിടങ്ങളില് സ്ഫോടന പരമ്പര ഉണ്ടാക്കാനായിരുന്നു ലക്ഷ്യം ; സ്ഫോടകവസ്തുക്കള് നിറയ്ക്കുകയോ ബോംബുകള് എത്തിക്കുന്നതിനോ വേണ്ടി തയ്യാറാക്കിയത് 32 കാറുകള് ; നാലെണ്ണം കണ്ടെത്തി, ഐ20 അതിലൊന്ന്
ന്യുഡല്ഹി: ഡല്ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഡിസംബര് 6 ന് സ്ഫോടന പരമ്പര നടത്താന് ലക്ഷ്യമിട്ട് തീവ്രവാദികള് പദ്ധതി തയ്യാറാക്കിയത് 32 കാറുകളെന്ന് റിപ്പോര്ട്ട്. മാരുതി സുസൂക്കി ബ്രെസ്സ,…
Read More » -
Breaking News
ചെങ്കോട്ടയ്ക്ക് അടുത്ത് പൊട്ടിത്തെറിച്ച ഐ20 ഓടിച്ചിരുന്നത് ഫരീദാബാദ് മെഡിക്കല്കോളേജിലെ ‘ഡോ. ഉമര്’; പുല്വാമ സ്വദേശിയായ ഇയാള് സ്ഫോടനത്തിന്റെ സൂത്രധാരന് ; സ്ഫോടനത്തില് മരിച്ചിരിക്കാമെന്ന് സംശയം
ന്യൂഡല്ഹി: ഡല്ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരന് പൊട്ടിത്തെറിച്ച കാര് ഓടിച്ച ഡോ. ഉമര് ഉന് നബി എന്ന ഡോക്ടറാണെന്ന് നിഗമനം. പുല്വാമ സ്വദേശിയായ…
Read More » -
Breaking News
കുട്ടികള്ക്ക് മാതൃകയാകേണ്ട അദ്ധ്യാപകന് അടിച്ചു നൂലായി ; ഓടിച്ച കാര് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ; ഇരുചക്രവാഹന യാത്രക്കാരനെ തള്ളിക്കൊണ്ടു പോയത് നാലു കിലോമീറ്റര്
അഹമ്മദാബാദ്: ഗുജറാത്തില് മദ്യപിച്ച അധ്യാപകന് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ഹൈവേയില് വലിച്ചിഴച്ചത് നാലു കിലോമീറ്റര്. ഈ ഭയാനകമായ സംഭവം വീഡിയോയില് പകര്ത്തിയതോടെ പോലീസ് നടപടിയും വ്യാപകമായ…
Read More » -
Breaking News
ബീച്ചില് കാറുമായി പോയി ‘റീല്’ ഉണ്ടാക്കാന് നോക്കി ആകെ പൊല്ലാപ്പായി ; ഡുമാസ് ബീച്ചിലെ കടല്വെള്ളത്തില് ആഡംബര മെഴ്സിഡസ് പൂണ്ടുപോയി; പിന്നാലെ പോലീസ് കേസും എടുത്തു…!!
വാഹനം കടത്തിവിടാന് വിലക്കുള്ള സുറത്തിലെ ഡുമാസ് ബീച്ചില് കടല്വെള്ളത്തില് പൂണ്ടുപോയ ഒരു ആഡംബര കാര് ക്രെയിന് ഉപയോഗിച്ച് പുറത്തെടുത്തു. പ്രദേശത്തെ നിയമലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള് വീണ്ടും വര്ദ്ധിപ്പിച്ചു. മണലില്…
Read More » -
Business
ഏതാനും ആഴ്ചകളില് കമ്പനി വിട്ടത് 10 സീനിയര് ഉദ്യോഗസ്ഥര്; ഇന്ത്യന് വാഹന വിപണിയില് പിടിച്ചു നില്ക്കാന് പാടുപെട്ട് ഫോക്സ് വാഗനും സ്കോഡയും; അടിമുടി നവീകരിക്കാന് പദ്ധതി; പ്രശ്നങ്ങള് പഠിക്കാന് പുറത്തുനിന്ന് ഏജന്സിയെ നിയമിച്ചു
ന്യൂഡല്ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില് പിടിച്ചു നില്ക്കാന് കഴിയാതെ നയങ്ങളില് അടിമുടി മാറ്റം വരുത്താന് ഫോക്സ് വാഗന്. കടുത്ത മത്സരം നേരിടുന്ന…
Read More » -
Breaking News
ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര് കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള് അറസ്റ്റില്
ജയ്പൂര്: ഫേസ്ബുക്ക് കാമുകനെ കാണാന് 600 കിലോമീറ്റര് കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില് യുവതിയുടെ കാമുകന് അറസ്റ്റിലായി.…
Read More » -
India
ശക്തമായ മഴയിൽ കാർ ഓടിക്കുന്നവർ ശ്രദ്ധിക്കുക, വെള്ളപ്പൊക്കത്തിലോ സമാനസാഹചര്യത്തിലോ വാഹനം കുടുങ്ങിയാൽ ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുത്…!
കേരളത്തിൽ കാലവർഷം കനത്തതോടെ റോഡുകളിലും അടിപ്പാതകളിലും മറ്റും വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിലോ അതിന് സമാനമായ സാഹചര്യത്തിലോ സ്വന്തം കാർ കുടുങ്ങിയാൽ വാഹനം സുരക്ഷിതമായിരിക്കാൻ…
Read More » -
Kerala
വാടകയ്ക്ക് എടുത്ത ശേഷം കാർ മറിച്ചു വിറ്റയാൾ അറസ്റ്റിൽ
റാന്നി: കാര് വാടകയ്ക്കെടുത്ത ശേഷം മറിച്ചുവിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. റാന്നി സ്വദേശിയും കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുകയും ചെയ്യുന്ന ഗോഡ് ലി ദേവാണ്…
Read More » -
NEWS
കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്
കോട്ടയത്തു നിന്നു കൊട്ടരക്കരയിലേക്കു പോയ ബസും അടൂരിൽ നിന്നു പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്.കാർ പൂർണ്ണമായും തകർന്നു. അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാറിൽ…
Read More »