കൈ കഴുകി രവീന്ദ്രൻ…

സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു യാതൊരുബന്ധവുമില്ലെന്ന് മുഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.എം. രവീന്ദ്രൻ. എന്‍ഫോഴ്‌സ്‌മെന്റ് ഡ​യ​റ​ക്ട്രേ​റ്റിനു നൽകിയ മൊഴിയിലാണ് രവീന്ദ്രൻ ഇതു പറഞ്ഞത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​തി​മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്ത…

View More കൈ കഴുകി രവീന്ദ്രൻ…

സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. വ്യാഴാഴ്ച…

View More സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര ചികിത്സയില്‍ തുടരുന്ന രവീന്ദ്രന് ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ചികിത്സ അത്യാവശ്യമായതിനാല്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക്…

View More സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ കത്തയച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് കടുത്ത…

View More ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍

സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്. കോവിഡാനന്തര പ്രയാസങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. നിലവിലെ രവീന്ദ്രന്റെ…

View More സി.എം രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനൊരുങ്ങി മെഡിക്കല്‍ ബോര്‍ഡ്

സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഇഡി. അദ്ദേഹം ആശുപത്രിയിലായ വിവരം മാധിയമങ്ങള്‍ വഴിയാണ്…

View More സി.എം രവീന്ദ്രൻ ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല: ഇഡി

ഉത്തരങ്ങള്‍ മുക്കിയത് സി.എം രവീന്ദ്രനോ.?

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ പുതിയ ആരോപണവുമായി ഇ.ഡി രംഗത്ത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് ചോദ്യങ്ങളുടെ മറുപടി മുക്കിയെന്നതാണ് രവീന്ദ്രന് മേലുള്ള പുതിയ ആരോപണം. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്…

View More ഉത്തരങ്ങള്‍ മുക്കിയത് സി.എം രവീന്ദ്രനോ.?

സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ്‌ രവീന്ദ്രനെ…

View More സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി