NEWS

സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്.

കോവിഡാനന്തര ചികിത്സയില്‍ തുടരുന്ന രവീന്ദ്രന് ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ചികിത്സ അത്യാവശ്യമായതിനാല്‍ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. അതേസമയം, ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

Back to top button
error: