അമിത്ഷായെ ചോദ്യം ചെയ്ത് കർഷകർ, എന്തിന് 13 സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചു?അമ്പരപ്പിൽ കേന്ദ്രം

അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ 13 കർഷക സംഘടനാ നേതാക്കളും ആയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി…

View More അമിത്ഷായെ ചോദ്യം ചെയ്ത് കർഷകർ, എന്തിന് 13 സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചു?അമ്പരപ്പിൽ കേന്ദ്രം

ഷാ ,യോഗി ,നദ്ദ താര പ്രചാരകരെ ഇറക്കി ബിജെപി , തെലങ്കാനയിലെ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ പോലെ കണ്ടത് എന്തുകൊണ്ട് ?

ബിഗ് 4 എന്നാണ് ബിജെപിയുടെ താരപ്രചാരകർ അറിയപ്പെടുന്നത് .നരേന്ദ്ര മോഡി ,അമിത് ഷാ ,യോഗി ആദിത്യനാഥ് ,ജെ പി നദ്ദ എന്നിവർ ആണവർ .ഇതിൽ 3 പേർ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ…

View More ഷാ ,യോഗി ,നദ്ദ താര പ്രചാരകരെ ഇറക്കി ബിജെപി , തെലങ്കാനയിലെ ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ പോലെ കണ്ടത് എന്തുകൊണ്ട് ?

കർഷകർ വഴങ്ങിയില്ല, മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ പങ്കെടുക്കില്ല

കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ട് വച്ചു. അഞ്ഞൂറോളം കർഷക സംഘടനകൾ ഉള്ളപ്പോൾ 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണമെന്ന്…

View More കർഷകർ വഴങ്ങിയില്ല, മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ പങ്കെടുക്കില്ല

കേന്ദ്രം വഴങ്ങി, കർഷകരുമായി ഉപാധികൾ ഇല്ലാതെ ചർച്ച നടത്തും

കാർഷിക നയങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ച്‌ ആറാം ദിനത്തിലേയ്ക്ക് കടന്നു. നേരത്തെ ചർച്ചയ്ക്ക് നിരവധി ഉപാധികൾ മുന്നോട്ട് വച്ച സർക്കാർ ഉപാധികൾ ഇല്ലാതെ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതായാണ്…

View More കേന്ദ്രം വഴങ്ങി, കർഷകരുമായി ഉപാധികൾ ഇല്ലാതെ ചർച്ച നടത്തും

അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ

തമിഴകം പിടിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് തമിഴ്നാടിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുക .അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് .അമിത് ഷാ തന്നെ തമിഴ്‌നാട്ടിലെ പ്രചരണ പ്രവർത്തനങ്ങളുടെ…

View More അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ

അമിത് ഷായുടെ പ്രതികരണത്തിനും രക്ഷിക്കാൻ ആയില്ല ,അർണാബ് ജയിലിൽ തുടരും

റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആദ്യം പ്രതികരണവുമായി എത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് .മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി എന്നാണ് അമിത് ഷാ അര്ണാബിന്റെ…

View More അമിത് ഷായുടെ പ്രതികരണത്തിനും രക്ഷിക്കാൻ ആയില്ല ,അർണാബ് ജയിലിൽ തുടരും

സ്വയം ജഡ്ജി ചമഞ്ഞ അർണാബിനെ പോലീസ് പിടിച്ചത് അടുക്കള വഴി ഓടാൻ ശ്രമിക്കുന്നതിനിടെ ,മുതലക്കണ്ണീരുമായി അമിത്ഷായും

അർണാബ് ഗോസാമിയെ എല്ലാവർക്കും അറിയാം .ടെലിവിഷൻ സ്റ്റുഡിയോയിലെ മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ ആണ് അദ്ദേഹം .എന്നാൽ സ്റ്റുഡിയോയിലെ പുലി പൊലീസിനെ കണ്ട് കണ്ടം വഴി ഓടി എന്നാണ് പുതിയ കഥ . പോലീസുമായി തർക്കിക്കാനും കടന്നു…

View More സ്വയം ജഡ്ജി ചമഞ്ഞ അർണാബിനെ പോലീസ് പിടിച്ചത് അടുക്കള വഴി ഓടാൻ ശ്രമിക്കുന്നതിനിടെ ,മുതലക്കണ്ണീരുമായി അമിത്ഷായും

ബിഹാറിൽ നിതീഷിനിട്ട് പണിയുന്നത് അമിത് ഷായോ ?

“നിതീഷ് കുമാറിനെ വെറുതെ വിടില്ല ,പക്ഷെ മോഡിയ്‌ക്കൊപ്പം നിൽക്കും “എൻ ഡി എ ഘടക കക്ഷി എൽജെപിയുടെ യുവനേതാവ് 37 കാരൻ ചിരാഗ് പാസ്വാൻ പറഞ്ഞ വാക്കുകൾ ആണിത് . എൽജെപി ബിഹാറിൽ എൻ…

View More ബിഹാറിൽ നിതീഷിനിട്ട് പണിയുന്നത് അമിത് ഷായോ ?

കെ സുരേന്ദ്രന്റെ പോക്കിൽ സംസ്ഥാന ആർഎസ്എസിന് അതൃപ്തി ,അമിത് ഷായെ ഇടപെടീക്കാൻ നീക്കം

സംസ്ഥാന ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ .പാർട്ടിയുടെ പോക്കിൽ ആർഎസ്എസിന് കടുത്ത അസംതൃപ്തി . കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കരുത് എന്നായിരുന്നു സംസ്ഥാന ആർഎസ്എസിന്റെ ആദ്യം മുതലുള്ള നിലപാട് .കഴിഞ്ഞ തവണ ശ്രീധരൻ…

View More കെ സുരേന്ദ്രന്റെ പോക്കിൽ സംസ്ഥാന ആർഎസ്എസിന് അതൃപ്തി ,അമിത് ഷായെ ഇടപെടീക്കാൻ നീക്കം

ബിജെപി പുനഃസംഘടന കൊണ്ട് മോദിയും ഷായും ലക്‌ഷ്യം വെക്കുന്നത് ആർഎസ്എസിൽ നിന്നുള്ള സ്വാതന്ത്ര്യമോ ?

റാം മാധവും ബി മുരളീധര റാവുവും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് തെറിച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിൽ ആർഎസ്എസ് സ്വാധീനം തുലോം കുറഞ്ഞു .പരമ്പരാഗതമായി ആർഎസ്എസ് നോമിനികൾ ബിജെപിയിലെ ഉന്നത പദം അലങ്കരിക്കാറുണ്ട് .ഇത്…

View More ബിജെപി പുനഃസംഘടന കൊണ്ട് മോദിയും ഷായും ലക്‌ഷ്യം വെക്കുന്നത് ആർഎസ്എസിൽ നിന്നുള്ള സ്വാതന്ത്ര്യമോ ?