Accident
-
Breaking News
ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍…
Read More » -
Breaking News
വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന് ഗുരുതരാവസ്ഥയില്‍, ജീവന് നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട്
ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഒരാളും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന് ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം…
Read More » -
Breaking News
ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? തലവര ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ- Video
ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാലക്കാടിൻറെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ…
Read More » -
Breaking News
തലപ്പാടിയില്‍ കര്‍ണാടകയിലെ ബസ് ഇടിച്ചുണ്ടായ അപകടം ; മരണസംഖ്യ ആറായി ഉയര്‍ന്നു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ; അപകടകാരണമായത് അമിതവേഗമെന്ന് ദൃക്സാക്ഷികളുടെ വിവരണം
കാസര്‍കോട്: തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഉണ്ടാക്കിയ അപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ആറായി ഉയര്‍ന്നു. നാലു കര്‍ണാടക സ്വദേശികളും രണ്ട് മലയാളിളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ ഒരു 11…
Read More » -
Breaking News
സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വീണ്ടും മരണം ; മോട്ടോര്‍പുരയിലേക്ക് പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; ദുരന്തമുണ്ടാക്കിയത് കൃഷിയിടത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍
തൃശൂര്‍: സ്കൂള്‍ കെട്ടിടത്തിന് മീതെയുള്ള വൈദ്യൂതി ലൈനില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഷോക്ക് അടങ്ങും മുമ്പ് വൈദ്യൂതാഘാതമേറ്റ് സംസ്ഥാനത്ത് ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി. കൃഷിയിടത്തിലെ പൊട്ടിവീണ…
Read More » -
Breaking News
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിലേക്ക് വീണു; ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദ്ന്റെ മകൻ ആബിസ് മിൽഹാനാണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ചായിരുന്നു അപകടമുണ്ടായത്.…
Read More » -
Breaking News
വാഹന പരിശോധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. കദളിക്കാട് വച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ…
Read More » -
Breaking News
നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്ളാപ്പുകള്; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു മിനുട്ടുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ ദുരന്തം ലോകത്തെ ഞെട്ടിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്നതുവരെ അതേക്കുറിച്ചു പറയാന്‍ കഴിയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഈ…
Read More » -
India
ചിലങ്കകൾ മൂകം: റിയാലിറ്റി ഷോ താരമായ നൃത്ത അധ്യാപികയ്ക്ക് കാർ അപകടത്തിൽ ദാരുണാന്ത്യം
മൈസൂരുവിൽ നടന്ന വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി, നൃത്ത അധ്യാപികയും റിയാലിറ്റി ഷോ താരവുമായ അലീഷ മരിച്ചു. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ…
Read More » -
Kerala
അമ്മ തിരയിൽപ്പെടുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ 14കാരൻ കടലിൽ മുങ്ങി മരിച്ചു, സംഭവം കണ്ണമാലി പുത്തൻതോട് ബീച്ചിൽ
കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്…
Read More »