accident death
-
Kerala
പെരിയ ദേശീയപാതയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 മരണം, കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയില്‍ ഫോര്‍ച്യൂണര്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ 2 പേര് തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും വഴിയാത്രക്കാരനും ഗുരുതരമായി…
Read More » -
Kerala
ട്രെയിനില്‍ നിന്നും തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതി മരിച്ചു, സംഭവം കാസര്‍കോട് പള്ളിക്കരയില്‍
കാഞ്ഞങ്ങാട്: പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കല്‍പ്പറ്റ സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ…
Read More » -
Kerala
ബൈക്ക് യാത്രികനായ 22കാരന്റെ മരണം: നിർത്താതെ പോയ കാർ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറുടേത്, പൊളിച്ചു വിൽക്കാൻ ശ്രമം
കുറ്റിപ്പുറം സ്വദേശി സനാഹ് എന്ന ബൈക്ക് യാത്രികന്റെ മരണത്തിന് കാരണമായ അപകടമുണ്ടാക്കി നിർത്താതെ പോയ കാർ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറുടേതാണ്…
Read More » -
Kerala
കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയ ശബ്ദം കേട്ട് ഞെട്ടി, സ്കൂട്ടർ ബസിനു മുന്നിലേയ്ക്ക് തെറിച്ചു വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സഹോദരിക്കും പരിക്ക്
മരണം ഒപ്പമുണ്ടെന്ന് പറയുന്നത് എത്ര സത്യം. ജിംനേഷ്യത്തിൽനിന്നു രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥിനി ഗോപികയും സഹോദരി ജ്യോതികയും. സമീപത്തുകൂടി…
Read More » -
India
റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം: 23 കാരിക്കും 9 മാസം പ്രായമുള്ള മകള്‍ക്കും ദാരുണാന്ത്യം
റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടിയ യുവതിക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം. ബെംഗ്ളൂറു സ്വദേശിനിയായ സൗന്ദര്യ (23) യും, ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള…
Read More » -
Local
കൂട്ടുകാരന്റെ കല്യാണം കൂടാൻ കോട്ടയത്ത് വന്ന് ഒഴുക്കില്‍പ്പെട്ട 21കാരന്റെ മൃതദേഹം കിട്ടി, മരിച്ചത് ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി പഠിക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി
കോട്ടയം നഗരാതിർത്ഥിയിലെ എലിപ്പുലിക്കാട് പാലത്തിനു സമീപം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ജോയേല്‍ വില്യംസ്…
Read More » -
Kerala
മലപ്പുറത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും പരുക്ക്
മലപ്പുറം: ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. പ്രിജി (31) ആണ് മരിച്ചത്. ഭര്‍ത്താവ് സുജീഷിന് പരുക്കേറ്റു. ഇന്ന് (ശനി) ഉച്ചയ്ക്ക് 12…
Read More » -
Kerala
സ്കൂട്ടറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, കൊട്ടാരക്കരയിലാണ് സംഭവം
കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്നലിലാണ്…
Read More » -
Kerala
തൃശൂരിൽ 7വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍, പെരുമ്പാവൂരില്‍ 6 വയസ്സുകാരന് മുങ്ങി മരിച്ചു
തൃശൂരിലും പെരുമ്പാവൂരിലുമായി രണ്ട് കുരുന്നുകൾ വ്യത്യസ്ത അപകടങ്ങളിൽ പൊലിഞ്ഞു പോയി. തൃശൂരിലെ കൊട്ടേക്കാട് ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍…
Read More » -
Kerala
പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിവാഹത്തിന്റെ 5-ാം നാൾ നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരുക്ക്
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ…
Read More »