KeralaNEWS

അടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, നൂറനാട് സ്വദേശികളായ യുവാവും യുവതിയും മരിച്ചു

   അടൂർ: കെ.പി.റോഡില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവും യുവതിയും മരിച്ചു. രാത്രി 11. 30 ഓടെയായിരുന്നു അപകടമുണ്ടായത്.

കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്.

Back to top button
error: