VIDEO
-
ഐപിഎൽ ഫൈനലിൽ ഏറ്റുമുട്ടാൻ മുംബൈയും ഡൽഹിയും ,ഓറഞ്ച്ക്യാപ് ആർക്ക് ?
സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനലിൽ കടന്നു .മുംബൈ ഇന്ത്യൻസ് ആണ് ഫൈനലിലെ എതിരാളി .ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം ആരാവും ?ദേവദാസ് തളാപ്പിന്റെ വിശകലനം .
Read More » -
സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം ,ആഞ്ഞടിച്ച് ജ.കെമാൽ പാഷ-വീഡിയോ
https://youtu.be/3oYegu8wdvM സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് ജ .കെമാൽ പാഷ .NewThen – ന്റെ “ആഞ്ഞടിച്ച് കെമാൽ പാഷ” എന്ന പംക്തിയിൽ ആണ് ജ .കെമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് . കേന്ദ്ര ഏജൻസികളെ ഇപ്പോൾ മുഖ്യമന്ത്രി വിമർശിക്കുന്നത് അന്വേഷണത്തിന്റെ ചൂട് അറിയുന്നത് കൊണ്ടാണ് .വിദേശ ഫണ്ട് സ്വീകരിക്കാം .എന്നാൽ വഴിവിട്ട് പണം ചിലവഴിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാം .കെ ഫോണിന്റെ തലപ്പത്ത് സ്വപ്നയെ പ്രതിഷ്ഠിക്കാൻ ശിവശങ്കർ ശ്രമം നടത്തി .ഇത് അന്വേഷിക്കാനുള്ള അധികാരവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾ അധികാര ദുർവിനിയോഗം നടത്തി .ശിവശങ്കരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു .എന്തിനാണ് വഴിവിട്ട് ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ശിവശങ്കറിന്റെ ബിനാമി ആണ് സ്വപ്ന . ഇന്റലിജന്റ്സ് റിപ്പോർട്ട് എങ്ങിനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത് ?മുഖ്യമന്ത്രിയുടെ കീഴിലുള്ള…
Read More » -
ട്രമ്പ് അശാന്തൻ, ട്രോളി ബൈഡൻ, അമേരിക്കൻ തെരഞ്ഞെടുപ്പ് ത്രില്ലർ
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിർണായക ലീഡുമായി ജോ ബൈഡൻ. എന്നാൽ തോൽവി സമ്മതിക്കാൻ ട്രമ്പ് ഇതുവരെ തയ്യാറായിട്ടില്ല. ട്രമ്പിന് ലീഡ് ഉണ്ടായിരുന്ന നിർണായക ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ബൈഡൻ ലീഡ് നേടിയിരിക്കുകയാണ്.264 ഇലക്ടറൽ വോട്ടുകൾ ഉള്ള ബൈഡന് 6 വോട്ടുകൾ കൂടി മതി മാന്ത്രിക സംഖ്യയായ 270 ൽ എത്താൻ. ഇലക്ടറൽ വോട്ടുകളുടെ എണ്ണം 300 കടക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. ട്രമ്പ് ശാന്തൻ ആയി ഇരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
Read More » -
സംസ്ഥാനത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയാൻ ആകില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ ,കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ എം ശിവശങ്കരന്റെ അഴിമതി കേസ് സിബിഐയ്ക്ക് അന്വേഷിക്കാം ,ആഞ്ഞടിച്ച് ജ .കെമാൽ പാഷ NewsThen -ൽ -വീഡിയോ
സംസ്ഥാന സർക്കാരിന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ ആകില്ലെന്ന് ജ .കെമാൽ പാഷ .എം ശിവശങ്കർ ഐഎഎസ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും ശിവശങ്കറുൾപ്പെട്ട അഴിമതി കേസിന്റെ അന്വേഷണത്തിന് സിബിഐയ്ക്ക് യാതൊരു തടസവുമില്ലെന്നും അതിനു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ജ .കെമാൽ പാഷ NewsThen-നോട് വ്യക്തമാക്കി . കേന്ദ്ര ഏജൻസികൾക്ക് മൂന്ന് തരത്തിൽ കേസ് ഏറ്റെടുക്കാം .ഒന്ന് ,കേന്ദ്ര ഫണ്ടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ .രണ്ട് ,ഹൈക്കോടതികളോ സുപ്രീം കോടതിയോ നിർദേശിക്കുകയാണെങ്കിൽ .മൂന്നു സംസ്ഥാന സർക്കാർ വിളിച്ചു വരുത്തിയാൽ .കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും ജ .കെമാൽ പാഷ ചൂണ്ടിക്കാട്ടി .ജ .കെമാൽ പാഷയുടെ വാക്കുകളിലേക്ക് – https://youtu.be/zsH8MTxMuDg “ആഞ്ഞടിച്ച് ജ .കെമാൽ പാഷ”-യുടെ പൂർണ രൂപം നാളെ വൈകുന്നേരം അഞ്ചിന് NewsThen Media യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും
Read More » -
ഐ പി എല്ലിൽ നാളെ വിജയ സാധ്യത ഹൈദരാബാദിന് -ദേവദാസ് തളാപ്പ് വിലയിരുത്തുന്നു
കഴിഞ്ഞ മത്സരവും വരാനിരിക്കുന്ന മത്സരവും കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു
Read More » -
വിശ്വാസികളായ സ്ത്രീകളെ വീഴ്ത്തും, ലൈംഗികതക്ക് നിർബന്ധിക്കും, ജയകൃഷ്ണൻ മേനോൻ പോറ്റെക്കാട് എന്ന പ്രവാസിക്കെതിരെ എഴുത്തുകാരിയുടെ പരാതി-NewsThen Exclusive Video
സന്യാസി ചമഞ്ഞ് വീട്ടിൽ താമസിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ജയകൃഷ്ണൻ മേനോൻ പോറ്റേക്കാട് എന്ന പ്രവാസിക്കെതിരെ പരാതി. എഴുത്തുകാരിയും യാത്രികയുമാണ് പരാതിക്കാരി.ജയകൃഷ്ണൻ മേനോനെ പരിചയപ്പെട്ടതിനെ കുറിച്ചും പിന്നീട് ഉണ്ടായ സംഭവങ്ങളെ കുറിച്ചും അവർ തന്നെ പറയുന്നു. ബിസിനസ് തുടങ്ങാൻ കൂടെ കൂടാം എന്നായിരുന്നു ജയകൃഷ്ണൻ മേനോന്റെ വാഗ്ദാനം. ഇതുപ്രകാരം എഴുത്തുകാരിയുടെ വീട്ടിലെത്തിയ ജയകൃഷ്ണൻ ഒരു ദിവസം താമസിക്കാൻ അനുമതി തേടി. പിന്നീടുണ്ടായ സംഭവം എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു.
Read More » -
-
-
ഐപിഎൽ പ്ലെ ഓഫ് റൗണ്ടിൽ സൺ റൈസേഴ്സ് ഹൈദരാബാദ് കറുത്ത കുതിരകൾ -ദേവദാസ് തളാപ്പിന്റെ വിശകലനം
ഐപിഎൽ പ്ലെ ഓഫ് റൗണ്ടിൽ സൺ റൈസേഴ്സ് ഹൈദരാബാദ് കറുത്ത കുതിരകൾ ആകുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ യുവ പ്രതിഭകളുടെ തേരോട്ടമായിരുന്നു ഇത് വരെ ഉള്ള മത്സരങ്ങൾ. ദേവദാസ് തളാപ്പിന്റെ അവലോകനം.
Read More » -
ട്രംപ് തുടരുമോ ബൈഡൻ വാഴുമോ ?അമേരിക്കയിൽ വോട്ടെണ്ണൽ തുടരുന്നു
അമേരിക്ക ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക വോട്ടെണ്ണൽ തുടരുന്നു .ഇലക്ട്റൽ വോട്ടുകളുടെ എണ്ണത്തിൽ ഇപ്പോൾ ജോ ബൈഡൻ ആണ് മുന്നിൽ .ബൈഡന് 119ഉം ട്രംപിന് 94ഉം ഇലക്ടറൽ വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത് . ഇന്ത്യാന ,കെഞ്ചുകി ,ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെങ്കിൽ സൗത്ത് കരോലിന ,വേർമാൻഡ് മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണ് . 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്ളോറിഡയില്‍ ഫലം മാറി മറയുകയാണ് . ട്രംപിന് നിർബന്ധമായും പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.
Read More »