Tech

    • 365 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ടെലികോം പ്ലാനുകള്‍; മാസകണക്കില്‍ നോക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ മാത്രം

      കൊച്ചി: ഒരു വര്‍ഷത്തേക്ക് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ ആണ് 2999 രൂപയുടെ പ്ലാനുകള്‍. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് കോളുകളുമാണ്. 365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനുകള്‍ക്ക് ഒപ്പം ഇപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നതാണ്. വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. അത്തരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ്. 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഇത് ലഭിക്കുന്നതാണ്. 1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകള്‍ക്കുള്ളത്. അത്തരത്തില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു…

      Read More »
    • ഛോട്ടാ അണ്‍ലിമിറ്റഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍.

      കൊച്ചി: ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാന്‍ ആണ് 29,18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പൊ ലഭിക്കുന്നത്. 18 രൂപയുടെ റീച്ചാര്‍ജുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളാണ്. 2 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടി ലഭിക്കുന്നുണ്ട്. 29 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കുന്നുണ്ട്. 5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്. ബി.എസ്.എന്‍.എല്‍. നല്‍കുന്ന മറ്റു പ്ലാനുകള്‍ ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ്. 1498 രൂപയുടെ പ്ലാനുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ്. 730 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുന്നത്. ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത്. 1 മാസം…

      Read More »
    • പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം

      ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്‌മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്‌പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…

      Read More »
    • പി​എ​സ്എ​ല്‍​വി-​സി52​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ

      ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​റ്റൊ​രു വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ഐ​എ​സ്ആ​ര്‍​ഒ. പി​എ​സ്എ​ല്‍​വി-​സി52​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.59ന് ​ന​ട​ക്കും. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​ദ്യ വി​ക്ഷേ​പ​ത്ത​റ​യി​ല്‍​നി​ന്നാ​ണ് റോ​ക്ക​റ്റ് കു​തി​ച്ചു​യ​രു​ക. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ്-04 ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പി​എ​സ്എ​ല്‍​വി-​സി52 റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. 1710 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​ഒ​എ​സ്-04 ഉ​പ​ഗ്ര​ഹം 529 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള സൗ​ര​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കാ​ണ് റോ​ക്ക​റ്റ് എ​ത്തി​ക്കു​ക.​മ​റ്റു ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ക്കൂ​ടി പി​എ​സ്എ​ല്‍​വി-​സി52 വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി (ഐ​ഐ​എ​സ്ടി) വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ള​റാ​ഡോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ല​ബോ​റ​ട്ട​റി ഓ​ഫ് അ​റ്റ്മോ​സ്‌​ഫെ​റി​ക് ആ​ന്‍​ഡ് സ്പേ​സ് ഫി​സി​ക്സു​മാ​യി സ​ഹ​ക​രി​ച്ച് നി​ര്‍​മി​ച്ച ഇ​ന്‍​സ്പ​യ​ര്‍ സാ​റ്റ്-1, ഇ​ന്ത്യ-​ഭൂ​ട്ടാ​ന്‍ സം​യു​ക്ത ഉ​പ​ഗ്ര​ഹ​മാ​യ ഐ​എ​ന്‍​എ​സ്-2​ബി​യു​ടെ മു​ന്‍​ഗാ​മി​യാ​യ ഐ​എ​സ്ആ​ര്‍​ഒ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യാ പ​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഐ​എ​ന്‍​എ​സ്-2​ടി​ഡി എ​ന്നി​വ​യാ​ണ് അ​വ.

      Read More »
    • ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്‌ആപ്പ് മാത്രമായി ഓഫ് ചെയ്യാം

      സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്‌സ്‌ആപ്പ് മാത്രമായി ഓഫ് ചെയ്യാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം.ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ വാട്ട്‌സ്‌ആപ്പിന്റെ മണികിലുക്കം ഇഷ്ടമില്ലാത്തവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. വാട്ട്‌സ്‌ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്‌ആപ്പ് ഓഫ് ആകുവാന്‍ സാധിക്കുന്നതാണ്.അതേസമയം. നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്ബറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുവാനും സാധിക്കും. എന്നാല്‍, ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് സാധിക്കുന്നത്.ഇത്തരത്തില്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ടെസ്റ്റ്‌ന. ഇത് ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. നോട്ട്: ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്

      Read More »
    • മലയാളത്തിലൊരു പുതിയ ഒടിടി പ്ളാറ്റ്ഫോം കൂടി …. എസ് എസ് ഫ്രെയിംസ്

        മലയാള സിനിമാ വാണിജ്യ രംഗത്ത് എസ് എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ളാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത് ദേശീയ അന്തർദേശിയ തലത്തിൽ നിരവധി നിരൂപക പ്രശംസ നേടുകയും 2020ൽ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത “കാന്തി ” , കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ “ഒരിലത്തണലിൽ ” എന്നീ ചിത്രങ്ങൾക്ക് ശേഷം അശോക്. ആർ. നാഥ് സംവിധാനം ചെയ്ത ‘ഹോളി വൂണ്ട്’ (HOLY WOUND) എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നത്. ഇതിനോടകം വിവാദങ്ങളിലൂടെ വാർത്താമാദ്ധ്യമങ്ങളിലിടം നേടിയ ഹോളിവൂണ്ട് , സ്വവർഗരതി ആസ്‍പദം ആക്കിയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാർച്ച് പകുതിയോടെയാണ് റിലീസ്. അന്തർദേശീയനിലവാരമുള്ള എല്ലാ വിധ നവീന ടെക്നോളജികളും ഉൾകൊണ്ടുള്ള മികച്ച യൂസർ ഇൻറ്റർഫേസ് , മികവാർന്ന കാഴ്ച്ചാ അനുഭവവും ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ…

      Read More »
    • സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍

      സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍. ഇതോടെ യുട്യൂബ് ചാനല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളായി പ്രധാനമന്ത്രി മോദി മാറിയിരിക്കുകയാണ്. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം, കൊവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ലക്ഷകണക്കിന് പേര്‍ കണ്ടിട്ടുണ്ട്. യുട്യൂബ് ചാനല്‍ കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്ന പിഎംഒയുടെ ഒദ്യോഗിക യുട്യൂബ് ചാനലും പ്രധാനമന്ത്രിയുടെ പേരിലുണ്ട്. യുട്യൂബില്‍ അക്കൗണ്ടുള്ള മറ്റ് ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ രാഹുല്‍ഗാന്ധി ( 25ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്), കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍( 4.30 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(2.12ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്) എന്നിവരാണ്.  

      Read More »
    • കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍  ഒഴിവുകൾ

      കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം. ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്ബളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്ബരില്‍ ബന്ധപ്പെടാം.   ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍. ശമ്ബളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും…

      Read More »
    • വാട്സാപ്പിനും ഇനി ഗോൾഡൺ നിറം

      വാട്സാപ്പിനും ഇനി ഗോൾഡൺ നിറം നൽകാൻ സാധിക്കും.അതിനായി പ്ലേ സ്റ്റോറില്‍ നിന്നും nova launcherഎന്ന ആപ്ലികേഷന്‍  ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം  ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യുക.   ശേഷം വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്യാതെ അമര്‍ത്തിപ്പിടിക്കുക .അതില്‍ എഡിറ്റ് ഷോര്‍ട്ട് കട്ട് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .അത്തരത്തില്‍ എഡിറ്റ് ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ മാറ്റുവാനുളള ഒരു ഓപ്‌ഷന്‍ ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ അപ്പ്ലോഡ് ചെയ്യുക.ഇത്തരത്തിൽ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോ വരെ ഇങ്ങനെ സെറ്റ് ചെയ്യുവാന്‍ സാധിക്കും.

      Read More »
    Back to top button
    error: